Browsing Category

Football

അര്‍ജന്റീനിയന്‍ ദേശീയ ഫുട്ബോള്‍ ടീം മുന്‍ കോച്ച്‌ അലജാന്‍ഡ്രോ സാബെല്ല (66) അന്തരിച്ചു

ഇതിഹാസ താരം ഡിഗോ മറഡോണയുടെ വിയോഗം തീര്‍ത്ത ദുഃഖം മറക്കുന്നതിനിടെയാണ് സാബെല്ലകൂടി വിട പറഞ്ഞത്. 1980ല്‍ മറഡോണയും സാബെല്ലയും അര്‍ജന്റീനയക്ക് വേണ്ടി ഒരുമിച്ച്‌ കളിച്ചിരുന്നുഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാബെല്ലയുടെ മരണം. 2020ല്‍

“മെസ്സിയെ ഒരു എതിരാളിയായി കണ്ടിട്ടേയില്ല” – റൊണാള്‍ഡോ

യുവന്റസ് നിരയില്‍ ഇരട്ട ഗോളുകളുമായി സ്റ്റാര്‍ ആകാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ആവുകയും ചെയ്തു. മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടമായി ലോകം കണ്ട മത്സരത്തില്‍ മെസ്സി നന്നായി കളിച്ചു എങ്കിലും ഗോള്‍ ഒന്നും നേടാന്‍ ആയില്ല.ഇന്നലെ ഇരട്ട

കാമ്ബ് നോവില്‍ ആടുകള്‍ തമ്മില്‍ ഏറ്റുമുട്ടും

ഗ്രൂപ്പ് ഓഫ് 16 ഘട്ടത്തില്‍ ഇരുടീമുകളും ഇതിനകം തന്നെ സ്ഥാനം ബുക്ക് ചെയ്തിട്ടുണ്ട്, അതേസമയം രണ്ടാം സ്ഥാനക്കാരായ യുവെയെക്കാള്‍ മൂന്ന് പോയിന്റ് മുന്നില്‍ ആണ് ബാഴ്സ.ഇപ്പോഴത്തെ ഫോം വച്ച്‌ നോക്കുകയാണെങ്കില്‍ ബാഴ്സക്കു പ്രശ്നങ്ങള്‍ മാത്രമേ

“സഹലിന് പരിക്കാണ്, ഉടന്‍ മടങ്ങി എത്തും”

 സഹല്‍ അബ്ദുല്‍ സമദ് ഇന്നലെ ഗോവയ്ക്ക് എതിരായ മത്സരത്തില്‍ മാച്ച്‌ സ്ക്വാഡില്‍ പോലും സഹല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സഹലിന്റെ അഭാവം പരിക്ക് കൊണ്ടാണെന്നും വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂന

ഒലിവിയര്‍ ജീറൂഡ്, കര്‍ട്ട് സൌമ,പകരക്കാരനായ ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ എന്നിവരുടെ ഗോളുകളുടെ…

യുണൈറ്റഡ് കിംഗ്ഡത്തിലെ പുതിയ COVID-19 ടയര്‍ നിയമങ്ങള്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 2,000 ഹോം ആരാധകര്‍ പങ്കെടുത്തപ്പോള്‍, പാട്രിക് ബാംഫോര്‍ഡിലൂടെ ലീഡ്സ് ഒരു മുന്‍‌തൂക്കം നേടി.4 ആം മിനുട്ടില്‍ ആയിരുന്നു

ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ നേരിടും

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. ഈ സീസണില്‍ ഇതുവരെ രണ്ട് ടീമുകള്‍ക്കും ജയം നേടാന്‍ കഴിഞ്ഞിട്ടില്ല.ഒരെണ്ണം തോറ്റു൦, രണ്ടെണ്ണം സമനിലയിലുമാണ് ഈ സീസണില്‍ അവരുടെ ആദ്യ മൂന്ന് മത്സരങ്ങള്‍. ടീമുകള്‍ തമ്മില്‍

റൊണാള്‍ഡോ മുന്നോട്ട്

ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു വലിയ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. 750 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ആണ് റൊണാള്‍ഡോ എത്തിയത്. രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ച്‌ 750 ഗോളുകള്‍ ഇതുവരെ നേടാന്‍ റൊണാള്‍ഡോക്ക് ആയി‌.

ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന്…

ബു​വാ​നോ​സ് ആ​രീ​സ്: അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ലി​യോ​പോ​ള്‍​ഡ് ലൂ​ക്കെ പ​റ​ഞ്ഞു. ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണം

ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ പൂര്‍ണകായ സ്വര്‍ണ പ്രതിമ നിര്‍മ്മിക്കുമെന്ന് ജ്വല്ലറി ​ഗ്രൂപ്പ് ഉടമയും…

1986ലെ ലോകകപ്പ് ഫുട്ബോളില്‍ ഇം​ഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന ​ഗോള്‍ നേടിയ മറഡോണയുടെ ചിത്രത്തെ അടിസ്ഥാനമാക്കി ആയിരിക്കും സ്വര്‍ണത്തിലുളള ശില്‍പ്പം ഉയരുക. അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന

ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗം വിശ്വസിക്കാനാകാതെ സ്വദേശികളും, വിദേശികളുമായ ആരാധകര്‍

ബുധനാഴ്ച രാത്രി അവധി ദിനത്തി​െന്‍റ ആശ്വാസത്തില്‍ ഇരിക്കുന്ന സമയത്താണ് ഇടിത്തീപോലെ ആ വാര്‍ത്ത വന്നത്. ഏതാനും ദിവസം മുമ്ബ്​ 60ാം പിറന്നാള്‍ ആഘോഷിച്ച തങ്ങളുടെ പ്രിയതാരം വിടവാങ്ങിയെന്ന വാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഫുട്ബാള്‍ ദേശീയ