യുവേഫാ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സ്പാനിഷ് നിരയ്ക്ക് ഉശിരന്‍ ജയം
ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് സ്പെയിന്‍ എതിരില്ലാത്ത ആറ് ഗോളിന് ജര്‍മ്മനിയെ തോല്‍പ്പിച്ചത്. ഫെറാന്‍ ടോറസിന്റെ ഹാട്രിക്കടക്കമാണ് സ്‌പെയിന്‍ ജര്‍മ്മന്‍ ഗോള്‍വല നിറച്ചത്.സ്‌പെയിനിനായി പതിനേഴാം മിനിറ്റില്‍ മൊറാത്തയാണ് ആദ്യ ഗോള്‍!-->…