Browsing Category

Football

ജെയിംസ് റോഡ്രിഗസ് റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കാര്‍ലോ അന്‍സെലോട്ടി പറയുന്നു

2014 ബ്രസീലില്‍ നടന്ന ലോകകപ്പില്‍ മികച്ച പ്രകടനത്തിനെ തുടര്‍ന്ന് മൊണാക്കോയില്‍ നിന്ന് 83 മില്യണ്‍ ഡോളര്‍ വഴി ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം ആറ് വര്‍ഷം അദ്ദേഹം റയലില്‍ ചിലവഴിച്ചു.ജയിംസിന് സിദാനുമായി പ്രശ്നങ്ങള്‍ ഉള്ളത് അദേഹത്തിന്റെ കരിയറിനെ

ചെക്ക് റിപ്പബ്ലിക്- ജര്‍മ്മനി പോരാട്ടത്തില്‍ ജര്‍മ്മനിക്ക് ജയം

ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനിയുടെ വിജയം. ജര്‍മ്മനിക്ക് വേണ്ടി ബെന്‍ഫികയുടെ ജിയാന്‍ -ലൂക്ക വാള്‍ഡ്സ്ഷ്മിഡ് ഗോളടിച്ചു. ലോകകപ്പിലെ നാണംകെട്ട പരാജയഭാരത്തില്‍ നിന്നും പൂര്‍ണമായും കരകേറാത്ത ജര്‍മ്മന്‍ ടീമിനും പരിശീലകന്‍ ജോവാക്കിം ലോവിനും ഈ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിനുള്ള ടീമിന്റെ അസോസിയേറ്റ് സ്‌പോണ്‍സറായി സേവ് ബോക്‌സിനെ…

കേരളത്തിന്റെ ആദ്യ ബിഡിങ് ആപ്ലിക്കേഷനായ സേവ് ബോക്‌സ്, 2020 ഡിസംബറില്‍ എല്ലാ ആരാധകരിലേക്കും തത്സമയം എത്തും. ഇലക്‌ട്രോണിക്‌സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ആളുകള്‍ക്ക് ലേലം വിളിച്ചെടുക്കാന്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ താരം ലയണല്‍ മെസി

റയല്‍ ബെറ്റിസിനെതിരെ ഡബിളടിച്ച മെസിയുടെ പ്രകടനം ബാഴ്‌സലോണയ്ക്ക് മികച്ച വിജയമാണ് സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്ന ബാഴ്‌സ നില മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.ആദ്യ പകുതിയില്‍ മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സ

എവര്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗുഡിസണ്‍ പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നു

ഈ സീസണില്‍ യുണൈറ്റഡ് ഫോം കണ്ടെത്താന്‍ വിഷമിക്കുമ്ബോള്‍ എവര്‍ട്ടന്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നതെ വിജയം അവരെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും.ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.യുണൈറ്റഡ്

ഷെഫീല്‍ഡ് യുണൈറ്റഡിനെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്ബോള്‍ ചെല്‍സിക്ക് ഒരു ലക്ഷ്യമേ…

പ്രീമിയര്‍ ലീഗ് നേതാക്കളായ ലിവര്‍പൂളുമായുള്ള വിത്യാസം ഒരു പോയിന്‍റാക്കി കുറക്കുക.പ്രചാരണത്തിന് അസ്ഥിരമായ തുടക്കത്തിനുശേഷം ഫ്രാങ്ക് ലാം‌പാര്‍ഡിന്റെ കുട്ടികള്‍ അവരുടെ പ്രതിരോധ പ്രശ്‌നങ്ങള്‍ എല്ലാം ശരിപ്പെടുത്തിയ പോലെയാണ്.രാത്രി ഇന്ത്യന്‍

മുന്നേറാന്‍ ഒരുങ്ങി സിമിയോണിയും കൂട്ടരും

ചൊവ്വാഴ്ച രാത്രി ലോകോമോടിവ് മോസ്കോയെ നേരിടാന്‍ റഷ്യയിലേക്ക് പോകുമ്ബോള്‍ ചാമ്ബ്യന്‍സ് ലീഗില്‍ അറ്റ്ലെറ്റിക്കോ മാഡ്രിഡ് തുടരെ രണ്ടാം വിജയം നേടാന്‍ ഒരുങ്ങും.രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഡിയാഗോ സിമിയോണിന്റെ ടീം നിലവില്‍

റൊണാള്‍ഡോ ഇന്ന് യുവന്റസിനായി ഇറങ്ങും

കൊറോണ മുക്തനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി കളത്തില്‍ ഇറങ്ങും. ഇന്ന് സീരി എയില്‍ യുവന്റസ് സ്പെസിയയെ ആണ് നേരിടുന്നത്. ആ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചില്‍ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകന്‍ പിര്‍ലോ പറഞ്ഞു.

റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറും കരീം ബെന്‍സേമയും തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന്…

ഹ്യൂസ്കക്കെതിരായ മത്സരത്തിന് മുന്‍പ് പത്രക്കാരുമായി സംസാരിക്കുകയായിരുന്നു സിദാന്‍. ഇരുതാരങ്ങളും പരസ്പരം സംസാരിക്കുന്നുണ്ടെന്നും അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും സിദാന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന്റെ

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് നെഗറ്റീവായി

യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്.നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആര്‍ പരിശോധനയിലും