Browsing Category

Football

സമനില കുരുക്കില്‍ യുവന്‍റസ്

ഞായറാഴ്ച സെറി എയില്‍ നടന്ന മത്സരത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞു.യുവന്റസ് പകരക്കാരനായ ഡെജാന്‍ കുലുസെവ്സ്കി ഹെല്ലസ് വെറോണയുടെ ഒരു ഗോളിന് മറുപടി നല്‍കിയത്.55-ാം മിനിറ്റില്‍ ആന്‍ഡ്രിയ ഫാവില്ലി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മികച്ച വേഷം

ആദ്യ തോല്‍വി രുചിച്ചു എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂലിനോട് പോലും സമനില നേടിയ എവര്‍ട്ടന്‍ ഇന്നാല്ലതെ മല്‍സരത്തില്‍ സതാംട്ടനെതിരെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.എന്നാല്‍ ഇപ്പോഴും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് എവര്‍ട്ടന്‍

സീസണിലെ ആദ്യ എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ തന്നെ ഫെഡ്രികോ വാല്‍വര്‍ദെയിലൂടെ റയല്‍ ഗോള്‍ കണ്ടെത്തി (1-0). എന്നാല്‍, മൂന്നു മിനുട്ടിനകം ബാഴ്‌സ സമനില പിടിച്ചു (1-1). ആന്‍സി ഫാത്തിയുടെ ബൂട്ടില്‍ നിന്നാണ്

ലോകം ഇന്ന് രണ്ട് തട്ടില്‍

ഇന്ന് ഇന്ത്യന്‍ സമയം രാത്ര് ഏഴരക്ക് സ്പാനിഷ് ലീഗില്‍ ഈ സീശ്ശനിലെ ആദ്യ എല്‍ ക്ലാസികോ ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്ബ് നോവില്‍ വച്ച്‌ അരങ്ങേറും.ഇരു ടീമുകളും തമ്മില്‍ മൂന്ന് പോയിന്‍റ് വിത്യാസം മാത്രം ഉള്ളതിനാല്‍ ഇന്ന് ഇരുവര്‍മ് തമ്മില്‍ തീ

പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂള്‍ ശനിയാഴ്ച വൈകുന്നേരം ഷെഫീല്‍ഡ് യുണൈറ്റഡിനെ…

കഴിഞ്ഞ വാരാന്ത്യത്തില്‍ മെര്‍സീസൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടണ്‍ 2-2ന് സമനിലയില്‍ പിരിഞ്ഞ ജര്‍ഗന്‍ ക്ലോപ്പിന്റെ ടീം ഷെഫീല്‍ഡ് യുണൈറ്റഡിനെ എങ്ങനെയും പരാജയപ്പെടുത്തി വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാന്‍ ആയിരിക്കും ശ്രമിക്കുക.

പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ലയുടെ വിജയ കുതിപ്പിന് അവസാനമായി

ഇന്ന് ലീഡ്സ് യുണൈറ്റഡ് ആണ് വില്ല പാര്‍ക്കില്‍ വന്ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചത്. അതും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലീഡ്സ് യുണൈറ്റഡ് വിജയം. രണ്ടാം പകുതിയില്‍ സ്ട്രൈക്കര്‍ ബാംഫോര്‍ഡ് നേടിയ ഹാട്രിക്കാണ് ലീഡ്സിന് വിജയം

റാമോസിന് വേണ്ടി മാര്‍ക്കറ്റില്‍ വട്ടമിട്ട് പിഎസ്ജിയും യുവന്‍റസും

യുവന്റസും പാരീസും സെന്റ് ജെര്‍മെയ്നും സെര്‍ജിയോ റാമോസിനെ ഒപ്പിടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്ന് ഫാബ്രിജിയോ റൊമാനോ പറയുന്നു.അദ്ദേഹം ഇത് പറഞ്ഞത് ഹിയര്‍ വീ ഗോ എന്നു പറഞ്ഞ ഒരു പോഡ്കാസ്റ്റ് വഴിയാണ്.റയല്‍ മാഡ്രിഡുമായുള്ള…

മെസിക്ക് മധുരപ്പതിനാറ്

തുടര്‍ച്ചയായി 16 ചാമ്ബ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ലയണല്‍ മെസി മാഡ്രിഡ് : ചരിത്ര വഴിയിലെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ട് ബാഴ്സലോണയുടെ ഇതിഹാസതാരം ലയണല്‍ മെസി പുതിയ സീസണ്‍ ചാമ്ബ്യന്‍സ് ലീഗിന് തുടക്കമിട്ടു.കഴിഞ്ഞ…

മെസ്സി x ക്രിസ്​റ്റ്യാനോ; വെയ്​റ്റിങ്…

യൂറോപ്യന്‍ ക്ലബ്​ പോരാട്ടങ്ങളുടെ മഹോത്സവമായ ചാമ്ബ്യന്‍സ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിന്​ ഇന്ന്​ കിക്കോഫ്​ കുറിക്കു​േമ്ബാള്‍ ആരാധകരു​ടെ കാത്തിരിപ്പെല്ലാം ലയണല്‍ മെസ്സി -ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ അങ്കത്തിനാണ്​. ഒക്​ടോബര്‍ 28ന്​ ടൂറിനിലാണ്​…

2022 U23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറിയതായി ഏഷ്യന്‍ ഫുട്ബോള്‍…

ഷെഡ്യൂളിംഗ് പൊരുത്തക്കേടുകള്‍, മറ്റ് അന്താരാഷ്ട്ര പരിപാടികള്‍ക്ക് മുന്നോടിയായി സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി, കോവിഡ് -19 സൃഷ്ടിച്ച വെല്ലുവിളികള്‍ എന്നിവ കാരണം ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ (സിഎഫ്‌എ) എഎഫ്സി യു 23 ഏഷ്യന്‍…