Browsing Category

Football

അസ്സിസ്റ്റ്‌ രാജാവ് മെസ്യൂട്ട് ഓസിൽ -ജന്മദിനം ഇന്ന്

15-10-1988 മെസ്യൂട്ട് ഓസിൽ -ജന്മദിനം ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര കളിക്കാരനാണ് മെസ്യൂട്ട് ഓസിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന…

സിദാന് താന്‍ റയല്‍ മാഡ്രിഡില്‍ തുടരണമെന്നും പകരം ലൂക്ക ജോവിക്കിനെ വില്‍ക്കണമെന്നും ആണ് ആഗ്രഹം എന്നു…

റോമ ഫോര്‍വേഡ് ബോര്‍ജ മേയറോള്‍ സിനദീന്‍ സിദാന് താന്‍ റയല്‍ മാഡ്രിഡില്‍ തുടരണമെന്നും പകരം ലൂക്ക ജോവിക്കിനെ വില്‍ക്കണമെന്നും ആണ് ആഗ്രഹം എന്നു വെളിപ്പെടുത്തി 2017-18 ല്‍ സിദാന്റെ ടീമില്‍ ഉണ്ടായിരുന്ന താരം പിന്നീട് ലെവന്റേയ്‌ക്കൊപ്പം രണ്ട് ലാ…

ഫ്രാന്‍സില്‍ തന്നെ മികച്ച പൊസിഷനില്‍ കളിപ്പിക്കാന്‍ കോച്ചിന് അറിയാം എന്നു ഗ്രീസ്മാന്‍

ഗ്രിസ്മാന്‍ എട്ടാം മിനുട്ടില്‍ ഒരു ഗോള്‍ നേടി, 2020 ലെ തന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ഗോള്‍.എന്നെ എവിടെ നിര്‍ത്തണമെന്ന് കോച്ചിന് അറിയാം. പരിശീലകന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും ആത്മവിശ്വാസം എനിക്ക് വലിയ മുതല്‍ കൂട്ടാണ്.ഇത് ഒരു…

കിങ്​സ്​ ഫുട്​ബാള്‍ കപ്പ്​ ടൂര്‍ണമെന്‍റില്‍ മുഹറഖിന്​ കിരീടം

മനാമ: ഫൈനലില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഏക ഗോളിനാണ്​ ഹിദ്ദിനെ തോല്‍പിച്ച്‌​ മുഹറഖ്​ ചാമ്ബ്യന്മാരായത്​.അധികസമയത്തി​െന്‍റ രണ്ടാം മിനിറ്റിലാണ്​ മുഹറഖ്​ താരം എവര്‍ട്ടണ്‍ വിജയഗോള്‍ നേടിയത്​. 2016ലാണ്​ മുഹറഖ്​ ഇതിനുമുമ്ബ്​ കിരീടം…

ചെന്നൈയ്ക്കെതിരെയഉള്ള ഡല്‍ഹിയുടെ മത്സരത്തില്‍ രണ്ട് ക്യാച്ചുകളാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൈവിട്ടത്

അത് ടീമിന് തിരിച്ചടിയായില്ലെങ്കിലും താരം അതിന് ശേഷം ക്യാച്ചിംഗിന്റെ കടുത്ത പരിശീലനത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് ഇന്നലെ രാജസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം വ്യക്തമാക്കിയത്. മൂന്ന് ക്യാച്ചുകള്‍ ഇന്നലെ മത്സരത്തില്‍ താരം…

ഗോള്‍ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാന്‍ ചെല്‍സി എത്തിച്ച പുതിയ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക്…

ഇന്നലെ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെന്‍ഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെന്‍ഡി ഇനി ബാക്കിയുള്ള സെനഗലിന്റെ മത്സരങ്ങളില്‍ കളിക്കില്ല. ഇന്നലെ മൊറോക്കോയെ ആയിരുന്നു സെനഗല്‍ സൗഹൃദ മത്സരത്തില്‍ നേരിട്ടത്. മെന്‍ഡി ഉടന്‍ തന്നെ…

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിലേക്കുള്ള ആഴ്സണലിന്റെ 25 അംഗ ടീമില്‍ നിന്ന് മെസൂട്ട് ഓസിലിനെ…

ക്ലബിന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കളിക്കാരന്‍ - ആഴ്ചയില്‍ 454,000 ഡോളര്‍ വാങ്ങുന്ന രണ്ട് മുതിര്‍ന്ന കളിക്കാരില്‍ ഒരാളായ ഓസിലിനെ അങ്ങനെ ബോസ് മൈക്കല്‍ അര്‍ട്ടെറ്റ വെട്ടിക്കുറച്ചു.ഒസിലിനൊപ്പം ഡിഫെന്‍ഡര്‍ സോക്രാറ്റിസിനെയും അര്‍ട്ടേറ്റ…

ആഗ്രഹിച്ച താരങ്ങളെ വാങ്ങാന്‍ കഴിയാത്ത ദുരവസ്ഥയില്‍ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും

ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചപ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന ടീമുകള്‍ ചെല്‍സിയും യുവന്റസും ഒക്കെ ആയിരിക്കും. ആഗ്രഹിച്ച പല താരങ്ങളെയും എളുപ്പത്തില്‍ തന്നെ സ്വന്തമാക്കാന്‍ ചെല്‍സിക്കായി. യുവന്റസ് താരങ്ങളെ എത്തിക്കുന്നതിനൊപ്പം പ്രായമേറി…

മൂന്നാം വിജയം സ്വപ്നം കണ്ട് വന്ന ബാഴ്സക്ക് സ്വന്തം ഹോം സ്റ്റേഡിയമായ കാമ്ബ് നോവില്‍ തിരിച്ചടി.മല്‍സരം…

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ബാഴ്സക്ക് വേണ്ടി കുട്ടിഞ്ഞോ ഗോള്‍ നേടിയപ്പോള്‍ സേവിയന്‍ താരമായ ലുക്ക് ഡി യോങ് മറുപടി ഗോള്‍ നേടി.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലെ പ്രകടനം കഴിഞ്ഞപ്പോള്‍ ബാഴ്സ കഴിഞ്ഞതെല്ലാം മറന്ന മട്ടായിരുന്നു.ഈ ഒരു സമനില ബാഴ്സക്ക്…

ലാ ലിഗയില്‍ ശനിയാഴ്ച നടന്ന വിയാറയലുമായുള്ള മല്‍സരത്തില്‍ അറ്റ്ലെറ്റിക്കോ മാഡ്രിഡ് 0-0ന് സമനിലയില്‍…

തുടര്‍ച്ചയായ രണ്ടാം ഗോളില്ലാത്ത സമനിലയ്ക്ക് ഇത് തുടക്കം കുറിച്ചു.അവസാന മിനുട്ടുകളില്‍ കോസ്റ്റക്ക് രണ്ടുതവണ ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും യാനിക് കാരാസ്കോയില്‍ നിന്നുള്ള അപകടകരമായ ക്രോസുകളുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.അവസാന…