Browsing Category

Football

ഇംഗ്ലീഷ് ഫുട്ബോള്‍ പവര്‍ ഹൗസ് മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയുടെ…

സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിന്റെ (സിഎഫ്ജി) ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒമ്ബത് പ്രതിരോധക്കാരും രണ്ട് ഗോള്‍കീപ്പര്‍മാരും ഉള്‍പ്പെടെ 11 കളിക്കാരെ ഒപ്പിടാന്‍ 509.1 ദശലക്ഷം ഡോളര്‍ (596.4 ദശലക്ഷം ഡോളര്‍)…

ബാഴ്സ രണ്ടാം വിജയം നേടി

ക്ലെമന്റ് ലെങ്‌ലെറ്റിന്റെ റെഡ് കാര്‍ഡിന് ശേഷം 10 പേരായി ചുരുങ്ങി രണ്ടാം പകുതി കളിച്ചിട്ടും സെല്‍റ്റ വിഗോയോട് 3-0 ന് ജയിച്ചു.10 പേര്‍ ആയിട്ടും അക്രമണം നിര്‍ത്താതെ കളിച്ച ബാഴ്സ അര്‍ഹിച്ച വിജയം ആണ് ബാഴ്സക്ക് ലഭിച്ചത്.കളിയില്‍ ശക്തമായ തുടക്കം…

ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

ബര്‍ണ്‍ലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് വിജയിച്ചാണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രൈട്ടനെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് മുന്നേറിയത്. യുണൈറ്റഡിനെയും സിറ്റിയേയും കൂടാതെ എവര്‍ട്ടനും…

ഇക്കുറി ഐപിഎല്ലില്‍ സഞ്ജു അവതരിച്ചത് ‘സിക്സര്‍ സഞ്ജു’വായി! ഐപിഎല്ലില്‍ 10 മത്സരങ്ങളില്‍…

16 സിക്സറുകളുമായി മുന്നിലെത്തിയത് മലയാളി ക്രിക്കറ്റ് താരം; ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്നത് രാജസ്ഥാന്‍ - ചെന്നൈ മത്സരത്തില്‍; ഷാര്‍ജയിലേത് അടക്കം ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും സിക്സര്‍ മഴയ്ക്ക് ഇടയാക്കുന്നു കാണികള്‍ ഇല്ലാതെയാണ് ഇക്കുറി…

ചെ​ല്‍​സി​യെ തോ​ല്‍​പ്പി​ച്ച്‌ ടോ​ട്ട​ന്‍​ഹാം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍

ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ല്‍ ചെ​ല്‍​സി​യെ തോ​ല്‍​പ്പി​ച്ച്‌ ടോ​ട്ട​ന്‍​ഹാം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍. പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 5-4 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ടോ​ട്ട​ന്‍​ഹാ​മി​ന്‍റെ ജ​യം. ടോട്ടനത്തിന്റെ…

ലാലിഗയില്‍ വിയ്യ റയലിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി ബാഴ്സലോണ

സൂപ്പര്‍ താരങ്ങളായ സുവാരസും റാക്കിട്ടിച്ചും ടീം വിട്ടതും മെസ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ടീമിനെ ഉലച്ചില്ലെന്നു തെളിയിക്കുന്ന വിജയമായി ബാഴ്സയുടേത്. യുവതാരം അന്‍സു ഫാറ്റിയുടെ ഇരട്ട ഗോളും ക്യാപ്റ്റന്‍ മെസിയുടെ പെനാല്‍റ്റിയും വിയ്യ റയല്‍…

റയല്‍ ബെറ്റിസിനെതിരെയുള്ള മല്‍സരത്തില്‍ വിജയം നേടി റയല്‍ മാഡ്രിഡ്

ഈ സീസണില്‍ തങ്ങളുടെ ആദ്യ വിജയം റയല്‍ മാഡ്രിഡ് നേടിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്.റയലിന് വേണ്ടി ഫെഡെ വാല്‍വറഡേ,സെര്‍ജിയോ റാമോസ്,ഫെഡെഴ്സണ്‍(ഓണ്‍ ഗോള്‍) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബെറ്റിസിന് വേണ്ടി ഐസ മാണ്ടി,വില്യം കര്‍വാള്‍ഹോ…

യൂറോപ്യന്‍ ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് യുവേഫ സൂപ്പര്‍ കപ്പ്

എക്‌സ്ട്ര ടൈമിലേക്ക് നീണ്ട് മത്സരത്തില്‍ സെവിയയെ ഒന്നിനെതിരെ രണ്ട് ഗോ ളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്.നൂറ്റിനാലാം മിനിറ്റില്‍ ജാവി മാര്‍ട്ടിനെസ് ഹെഡ്ഡറിലൂടെയാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്.മൂന്ന്…

സ്വീഡിഷ് താരവും എ സി മിലാന്‍ സ്‌ട്രൈക്കറുമായ സ്ലാറ്റന്‍ ഇബ്രാഹിമോവികിന് കൊവിഡ് സ്ഥിരീകരിച്ചു

ക്ലബ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്പ ലീഗിലെ മൂന്നാം യോഗ്യതാ റൗണ്ടില്‍ നോര്‍വീജിയന്‍ ക്ലബ് ബോഡോ/ഗ്ലിംറ്റിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണ്…

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്

എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ടു നി​ന്ന പോ​രാ​ട്ട​ത്തി​ല്‍ സെ​വി​യ്യ​യെ തോ​ല്‍​പ്പി​ച്ചാ​ണ് ബ​യേ​ണ്‍ ക​പ്പു​യ​ര്‍​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് ബ​യേ​ണി​ന്‍റെ ജ​യം. പ​തി​മൂ​ന്നാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ…