ബ്രസീലിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് പരിമിതമായ അടിസ്ഥാനത്തില്‍ ഉടന്‍ സ്റ്റേഡിയങ്ങളിലേക്ക്…
സ്റ്റേഡിയങ്ങളുടെ ശേഷിയുടെ 30 ശതമാനം വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതത് വേദികള്‍ക്കായി ഏത് പ്രോട്ടോക്കോളുകള്‍ സ്വീകരിക്കണമെന്ന് സ്റ്റേഡിയം ഓപ്പറേറ്റര്‍മാരും…