Browsing Category

Football

ബെയിലിനെ ആരും വെറുക്കിലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്ന് ഗിഗ്സ്

റയല്‍ മാഡ്രിഡില്‍ ഗാരെത് ബേല്‍ നേരിടുന്ന പോരാട്ടങ്ങള്‍ 31-കാരന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കില്ലെന്നും 'അവന്‍ എന്നും അതിശയകരമായ ഫുട്ബോള്‍ കളിക്കാരന്‍ എന്ന രീതിയില്‍ ആളുകള്‍ ഓര്‍മിക്കുമെന്നും' റയാന്‍ ഗിഗ്സ് പ്രതീക്ഷിക്കുന്നതായി…

സമീപകാല ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ‘പൊട്ടിത്തെറിക്ക്’ തിരികൊളുത്തിയ ലയണല്‍…

13-ാം വയസ്സില്‍ ബാ‍ര്‍സിലോനയിലെത്തിയ മെസ്സി ക്ലബ്ബുമായും ആരാധകരുമായും മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.ക്ലബ് വിടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ആരാധകരോടു തുറന്നു പറയുകയാണ് ലക്ഷ്യം.ബാര്‍സ വിടാന്‍ മെസ്സി കത്തു…

എമ്ബാപേ റയലിന് ബാധ്യതയാകുമെന്ന് മുന്‍ റയല്‍ പ്രസിഡന്‍റ്

റയല്‍ മാഡ്രിഡിനായി കൈലിയന്‍ എംബപ്പേ വലിയ സൈന്‍ ചെയ്യല്‍ ആകുമെന്നും ഈ നീക്കം സാമ്ബത്തികമായി പ്രായോഗികമല്ലെന്ന് സ്പാനിഷ് ക്ലബ് മുന്‍ പ്രസിഡന്റ് റാമോണ്‍ കാല്‍ഡെറോണ്‍ അഭിപ്രായപ്പെട്ടു.തന്റെ പി‌എസ്‌ജി കരാറില്‍ പ്രവര്‍ത്തിക്കാന്‍…

ബാഴ്‌സയ്ക്ക് മുന്‍പില്‍ മെസിക്ക് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍പോട്ട് വെക്കുന്ന ഡീല്‍ സംബന്ധിച്ച…

700 കോടി രൂപയും, ബെര്‍ണാര്‍ഡോ സില്‍വ, ഗബ്രിയേല്‍ ജീസസ്, എറിക് ഗാര്‍സിയ എന്നീ താരങ്ങളേയുമാണ് ബാഴ്‌സയുടെ മുന്‍പിലേക്ക് മെസിക്ക് വേണ്ടി സിറ്റി നീട്ടുക എന്നാണ് റിപ്പോര്‍ട്ട്.ഗബ്രിയേല്‍ ജീസസിനെ ന്യൂകാമ്ബിലേക്ക് എത്തിക്കുന്നതില്‍ അനുകൂല നിലപാടാണ്…

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ദേശ പ്രകാരമാണ് ചെന്നൈയില്‍ വെച്ച്‌…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്രഖ്യാപിച്ചപ്പോള്‍ ചെന്നൈയില്‍ വെച്ച്‌ പരിശീലന ക്യാമ്ബ് നടത്തുന്നതിനെ കുറിച്ച്‌ തനിക്ക് സംശയം ഉണ്ടായിരുന്നെന്നും സി.ഇ.ഓ പറഞ്ഞു.എന്നാല്‍ അഞ്ച് ദിവസത്തേക്ക് മാത്രമായി ചെന്നൈയില്‍ ബയോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമോ…

ബാഴ്സലോണയുടെ ചിലിയന്‍ മിഡ്ഫീല്‍ഡര്‍ ആര്‍ടുറോ വിദാല്‍ ക്ലബ്ബ് വിടുന്നു

സ്പെയിന്‍ വിട്ട് ഇറ്റലിയിലേക്ക് പറക്കാനാണ് വിദാല്‍ ഒരുങ്ങുന്നത്. ഇന്റര്‍ മിലാന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യത്തിലാണ് വിദാലിന്റെ ട്രാന്‍സ്ഫര്‍ നടക്കുക. ഇന്ററിന്റെ പരിശീലകനായി ഇറ്റലിയില്‍ തിരികെയെത്തിയത് മുതല്‍ വിദാലിനെ…

ബഹ്റൈനില്‍ നടക്കേണ്ടിയിരുന അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ല

ഏഷ്യന്‍ കപ്പ് 2021ലേക്ക് മാറ്റാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ എ എഫ് സി ആരംഭിച്ചു. കൊറോണ കാരണം എല്ലാ രാജ്യങ്ങളും പ്രതിരോധത്തില്‍ തന്നെ ഇരിക്കെ യുവതാരങ്ങളെ കളത്തില്‍ ഇറക്കുന്നത് സുരക്ഷിതമല്ല എന്നതാണ് ടൂര്‍ണമെന്റ് മാറ്റുന്നതിനെ കുറിച്ച്‌…

പുതിയതായി നിയമിച്ച റൊണാള്‍ഡ് കോമാന്‍ അങ്ങനെ ബാഴ്സയില്‍ തന്‍റെ ആദ്യ തീരുമാനം അറിയിച്ചപ്പോള്‍ തന്നെ…

സ്ട്രൈകര്‍ ലൂയിസ് സുവാരസിനോട് ക്ലബില്‍ നിന്നു ഒഴിവാകണം എന്നും പുതിയ ടീം കണ്ടെത്താനും കോമാന്‍ ആവശ്യപ്പെട്ടു.ഇതിന് മുന്നേ വന്ന രണ്ടു മാനേജര്‍മാര്‍ക്കും ഇതുപോലെ സീനിയര്‍ താരങ്ങളോട് മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാന്‍ മടിയായിരുന്നു. ആര്‍‌എ‌സി…

ഹാന്‍സി ഫ്ലിക്ക് -36 മത്സരങ്ങളില്‍ നിന്ന് മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ച മാന്ത്രികന്‍

അവിടെ അത്ഭുതങ്ങള്‍ കാണിക്കുന്നവരാണ് താരം. പന്തുകൊണ്ടും തന്ത്രം കൊണ്ടും മായജാലം കാണിക്കുന്ന മാന്ത്രികരാണ് താരങ്ങള്‍. അങ്ങനെയെങ്കില്‍ ഹാന്‍സി ഫ്ലിക് എന്ന ജര്‍മ്മന്‍ പരിശീലകന്‍. കെയര്‍ ടേക്കറായി വന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്ന്…

ബാഴ്സലോണ ക്ലബില്‍ സുവാരസ് ഇനി ഉണ്ടാകില്ല എന്ന് ഉറപ്പാകുന്നു

സുവാരസിനോട് ബാഴ്സലോണ വിടാന്‍ ക്ലബ് തന്നെ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരങ്ങള്‍. ബാഴ്സലോണയുടെ പുതിയ പരിശീലകന്‍ കോമാന്‍ തന്നെ സുവാരസ് ക്ലബ് വിടും എന്ന സൂചന നല്‍കി. സുവാരസ്, റാകിറ്റിച്, ഉംറ്റിറ്റി എന്നിവര്‍ക്ക് ഒക്കെ ക്ലബ് വിടാം എന്നാണ് കോമന്റെ…