സംഘശക്തിയുടെ പ്രതീകമാണ് ബയേണ്‍ !!
അച്ചടക്കത്തോടെയായിരുന്നു ബയേണ്‍ അവരുടെ ജോലി ചെയ്തത്.ആദ്യം കളിയുടെ തുടക്കങ്ങളില്‍ ലിയോണ്‍ അവരുടെ ആക്രമണത്തെ അതിശയിപ്പിക്കുന്നതും ബയേണ്‍ ഫുള്‍ ബാക്കുകള്‍ക്ക് ജോലി കൂടുകയും ചെയ്തു. ഇതിനിടയിലെ വലിയ വിടവുകള്‍ ഉണ്ടാവുകയും ലിയോണ്‍ അവസരങ്ങള്‍…