Browsing Category

Football

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ജാക്ക് ഹാരിസണെ തുടര്‍ച്ചയായ മൂന്നാം സീസണിലുന്‍ ലീഡ്സ് യുണൈറ്റഡ്…

അവസാന രണ്ടു സീസണിലില്‍ ബിയെല്‍സക്ക് കീഴിലെ പ്രധാന താരമായിരുന്നു ഹാരിസണ്‍. 2018 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണെങ്കിലും ലോണില്‍ തന്നെ കളിക്കാനായിരുന്നു ഹാരിസന്റെ വിധി. ഇത്തവണ ലോണിന് അവസാനം സ്ഥിര കരാറില്‍ ഹാരിസണെ സൈന്‍ ചെയ്യാനാണ്…

ക്ലോപ്പിന് ഇപ്പോള്‍ വേണ്ടത് തിയഗോയെ പോലെ ഒരു താരത്തിനെ -റിയോ ഫെര്‍ഡിനാന്‍റ്

കഴിഞ്ഞ ശനിയാഴ്ച ചെല്‍സിക്കെതിരെ ബയേണ്‍ മ്യൂണിക്കിന്റെ 4-1 ന് ഉള്ള വിജയത്തിനു ശേഷം ടീം മിഡ്ഫീല്‍ഡര്‍ ആയ തിയഗോ അലകാന്‍റ്റ ലിവര്‍പൂളിനായി സൈന്‍ ചെയണമെന്ന് മുന്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ് വെളിപ്പെടുത്തി.ചെല്‍സിക്കെതിരെ ബയേണിനായി…

ബാഴ്സ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മെസ്സി, സുവാരസ്, ലെങ്ലെറ്റ് എന്നിവര്‍ കളംനിറഞ്ഞ് കളിച്ചപ്പോള്‍ കറ്റാലന്‍സ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് കുതിച്ചുകയറി. ഇന്ന് നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നപ്പോളിയെ 3-1ന് തകര്‍ത്താണ് ബാഴ്സലോണ ശക്തിതെളിയിച്ചത്. ഇരുപാദങ്ങളിലുമായി…

ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് സാരിയുടെ യുവന്റസിന് ജീവന്‍ മരണ പോരാട്ടമാണ്

ഇന്ന് ടൂറിനില്‍ വെച്ച്‌ ഫ്രഞ്ച് ക്ലബായ ലിയോണിനെ ആണ് യുവന്റസ് നേരിടുന്നത്. ആദ്യ പാദത്തില്‍ ഫ്രാന്‍സില്‍ വെച്ച്‌ 1-0ന്റെ പരാജയം യുവന്റസ് നേരിട്ടിരുന്നു. ഇന്ന് അത് മറികടക്കാന്‍ ഉറച്ചാണ് യുവന്റസ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ന് അവരുടെ പ്രധാന താരമായ…

ബ്രസീലിന്റെ ഫോര്‍വേഡ് എവര്‍ട്ടണ്‍ സോറസ് പോര്‍ചുഗലിലേക്ക്

താരം പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫികയുമായി കരാര്‍ ധാരണയില്‍ എത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 മില്യണോളം നല്‍കിയാണ് എവര്‍ട്ടണെ ബെന്‍ഫിക സ്വന്തമാക്കുന്നത്. ഇറ്റാലിയന്‍ ക്ലബായ നാപോളിയും ഇംഗ്ലീഷ് ക്ലബായ…

ചാമ്ബ്യന്‍സ് ലീഗിനായുള്ള യുവന്റസ് സ്ക്വാഡ് ലിസ്റ്റ് പ്രഖ്യാപിച്ചു

22 അംഗ ടീമിനെയാണ് യുവന്റസ് പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ പ്രമുഖരെല്ലാം ടീമില്‍ ഉണ്ട്‌. ലിയോണിനെ ആണ് ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ യുവന്റസിന് നേരിടാനുള്ളത്. ആദ്യ പാദത്തില്‍ 1-0ന്റെ പരാജയം…

എ​ഫ്‌എ ക​പ്പ് ഫു​ട്ബോ​ള്‍ കി​രീ​ടം ആ​ഴ്സ​ണ​ലി​ന്

ഫൈനലില്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ ചെല്‍സിയെ 2-1ന് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ കിരീടം സ്വന്തമാക്കിയത്.മത്സരത്തിന്റെ അഞ്ചാം മിനുറ്റില്‍ തന്നെ ക്രിസ്ത്യന്‍ പുലിസിച്ചിന്റെ ഗോളില്‍ മുന്നില്‍ലെത്തിയ ചെല്‍സിയെ ഓബമയാങ്ങിന്റെ ഇരട്ട ഗോളുകളിലൂടെയാണ്…

മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ സെന്റര്‍ ബാക്ക് എറിക് ഗാര്‍സിയയെ ബാഴ്സലോണ സ്വന്തമാക്കും

മുന്‍ ബാഴ്സലോണ അക്കാദമി താരമായ ഗാര്‍സിയ 2018ല്‍ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. പെപ് ഗ്വാര്‍ഡിയോളയുടെ വലിയ പ്രശംസയും ഗാര്‍സിയ…

ബയേണ്‍ മ്യൂണിക് മിഡ്ഫീല്‍ഡര്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിടുമെന്ന് ക്ലബ് ചെയര്‍മാന്‍ കാള്‍…

താരം ക്ലബ് വിടാനുള്ള ആഗ്രഹം ക്ലബ്ബിനെ അറിയിച്ചിട്ടുണ്ടെന്നും ക്ലബ് ആവശ്യപ്പെടുന്ന തുക ലഭിച്ചാല്‍ താരം ക്ലബ് വിടുമെന്നും ക്ലബ് ചെയര്‍മാന്‍ അറിയിച്ചു. നിലവില്‍ ഒരു വര്‍ഷം കൂടിയാണ് തിയാഗോക്ക് ബയേണ്‍ മ്യൂണിക്കില്‍ കരാര്‍ ബാക്കിയുള്ളത്.…

ഹജ്ജ് കര്‍മത്തിന്റെഭാഗമായി വ്യാഴാഴ്ച തീര്‍ഥാടകര്‍ മക്കയ്ക്കുസമീപമുള്ള അറഫയില്‍ സംഗമിക്കും

ആയിരത്തോളം തീര്‍ഥാടകര്‍മാത്രമാണ് ഇത്തവണ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ആരോഗ്യപരിശോധനകള്‍ക്കുംശേഷം ബുധനാഴ്ച മക്കയിലെ…