Browsing Category

Football

അമേരിക്കന്‍ മേജര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമി ബാഴ്‌സലോണയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ്…

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി.മുപ്പത്തിമൂന്നുകാരനായ സുവാറസും ബാഴ്‌സയും തമ്മിലുള്ള കരാര്‍ വരുന്ന സീസണോടെ അവസാനിക്കും. ഈയവസരം മുതലെടുത്ത് ഉറൂഗ്വേയന്‍ താരത്തെ…

ഇറ്റലിയില്‍ തുടച്ചയായ ഒന്‍പതാം തവണയും കിരീടമുയര്‍ത്തിയ യുവന്റസിനും മൗറിസിയോ സാരിക്കും വമ്ബന്‍…

യുവന്റസിനെ തകര്‍ത്ത് ചരിത്രമെഴുതി കലിയരി. 11 വര്‍ഷത്തിനിടെ ആദ്യമായാണ് കലിയരി യുവന്റസിനെ പരാജയപ്പെടുത്തുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കലിയരിയുടെ ജയം. കലിയരിക്ക് വേണ്ടി ജിയോവാനി സിമിയോണിയും അരങ്ങേറ്റക്കാരനായ ലൂക്ക…

ബാഴ്‌സ താരം ലയണല്‍ മെസ്സിയുമായുള്ള താരതമ്യമാണ് തന്നെ അലട്ടുന്നതെന്ന് മല്ലോര്‍ക്ക കൌമാരക്കാരനായ ലൂക്ക…

15 കാരനായ റൊമേറോ കഴിഞ്ഞ മാസം റയല്‍ മാഡ്രിഡിനെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ലാ ലിഗയില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.അര്‍ജന്റീന യൂത്ത് ഇന്റര്‍നാഷണലിനെ മെസ്സിയുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിനെ…

സീരി എയിലെ തന്റെ ആദ്യ സീസണില്‍ ഇന്റര്‍ സ്‌ട്രൈക്കര്‍ മികച്ച ഫോം കാഴ്ചവച്ചിട്ടും ഇനിയും…

കഴിഞ്ഞ അഞ്ച് കളികളില്‍ നാലെണ്ണം ഉള്‍പ്പെടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയതിന് ശേഷം 23 ലീഗ് ഗോളുകള്‍ ലുക്കാക്കു നേടിയിട്ടുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടി ലൂക്കാക്കു മല്‍സരത്തിലെ താരം ആയിരുന്നു. 'ഇനിയും…

ഇന്ന് മുതല്‍ ഇംഗ്ലണ്ടില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു

ഒക്ടോബര്‍ 5 വരെ ക്ലബ്ബുകള്‍ക്ക് ഔദ്യോഗികകമായി താരങ്ങളെ വാങ്ങാനും വില്‍ക്കാനും സാധിക്കും. എല്ലാ മുന്‍നിര ക്ലബ്ബുകളും ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വളരെ സജ്ജീവമായി തന്നെ രംഗത്തുണ്ട്.ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത് പ്രധാനമായും രണ്ടു പൊസിഷന്‍ ആണ്.…

ഇറ്റാലിയന്‍ ലീഗ് കിരീടം തുടര്‍ച്ചയായ ഒമ്ബതാം തവണയും നേടാന്‍ യുവന്റസിന് ഇന്ന് വീണ്ടും അവസരം ലഭിക്കും

ഇന്ന് സാമ്ബ്ഡോറിയക്ക് എതിരെ ഒരു വിജയം നേടിയാല്‍ യുവന്റസിന് കിരീടം സ്വന്തമാക്കാം. എന്നാല്‍ ദയനീയ ഫോമില്‍ ഉള്ള യുവന്റസ് ഒരിക്കല്‍ കൂടെ പോയിന്റ് നഷ്ടപ്പെടുത്തിയാലും ആരും അത്ഭുതപ്പെടില്ല. കഴിഞ്ഞ മത്സരത്തില്‍ ഉഡിനെസെയ്ക്ക് എതിരെ കിരീടം…

ലീഡ്‌സ് യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് പ്രവേശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകന്‍ മാഴ്‌സലോ…

ജനുവരിയില്‍ പരിശീലകനായി ചുമതലയേറ്റ ക്വികെ സെറ്റിയെന് കീഴില്‍ താളം കിട്ടാതെ കഷ്ടപ്പെടുകയാണ് ബാഴ്‌സലോണ.ലാ ലീഗ നഷ്ടപ്പെട്ടത്തോട് കൂടി സെറ്റിയെന്‍ ബാഴ്‌സയില്‍ എത്രകാലം തുടരുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഇതിനിടയിലാണ് മെസി ഇങ്ങനെയൊരു ആവശ്യം…

മാര്‍സെലോ ബിയേല്‍സയേ ടീമില്‍ എത്തിക്കാന്‍ മെസ്സിക്ക് താല്‍പര്യം

ലോകത്തിലെ തന്നെ മികച്ച കോച്ച്‌ എന്ന് പല ഫുട്ബോള്‍ പണ്ഡിറ്റുകളും പറയുന്ന അര്‍ജന്‍റൈന്‍ മാനേജര്‍ മര്‍സെലോ ബിയേല്‍സ ബാഴ്സലോണയില്‍ എത്തിക്കാന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് താല്‍പര്യം എന്ന് വാര്‍ത്തകള്‍.ക്വിക്ക് സെറ്റിയന് പകരക്കാരനായി…

പരിക്ക് ഗുരുതരമല്ല, എങ്കിലും എമ്ബപ്പെ അറ്റലാന്റയ്ക്ക് എതിരെ ഉണ്ടാകില്ല

പരിക്കിന്റെ ദൃശ്യങ്ങള്‍ വലിയ ആശങ്ക നല്‍കിയിരുന്നു എങ്കിലും വലിയ ഭയം വേണ്ട എന്നാണ് ക്ലബ് പറയുന്നത്. എങ്കിലും താരത്തിന് പ്രധാന മത്സരങ്ങള്‍ നഷ്ടമാകും. ലീഗ് കപ്പ് ഫൈനലും ഒപ്പം അറ്റലാന്റയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരവും ആകും എമ്ബപ്പെയ്ക്ക്…

യുവന്റസിന് തോല്‍വി കിരീട നേട്ടം വൈകും

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് തോല്‍വി. ഇന്ന് കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് തോല്‍വിയിലൂടെ യുവന്റസ് വാങ്ങിയത്. ഉഡിനിസിനെതിരേ 2-1ന്റെ തോല്‍വിയാണ് യുവന്റസ് നേരിട്ടത്.ഡി ലിറ്റിലൂടെ ആദ്യ പകുതിയില്‍ യുവന്റസ് ലീഡെടുത്തിരുന്നു.…