കിരീട പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന് സമ്മര്‍ദമായി ബാഴ്സലോണയുടെ ജയം
കളിച്ച കളിയുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കിലും റയലും (35-80) ബാഴ്സലോണയും (36-79) ഒരു പോയന്റ് മാത്രമാണ് വ്യത്യാസം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാഴ്സലോണ റയല്‍…