Browsing Category

Football

മുന്‍ ജര്‍മന്‍ താരവും മുന്‍ ബയേണ്‍ മ്യൂണിക് താരവുമായ മാരിയോ ഗോമസ് ഫുട്ബാളില്‍ നിന്ന് വിരമിച്ചു

തന്റെ ടീമായ സ്ട്യുട്ട്ഗാര്‍ട്ടിനെ ബുണ്ടസ്ലീഗയിലേക്ക് പ്രൊമോഷന്‍ നേടികൊടുത്തതിന് ശേഷമാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ അവസാന മത്സരത്തില്‍ സ്ട്യുട്ട്ഗാര്‍ട്ടിന് വേണ്ടി ഗോള്‍ നേടാനും മാരിയോ ഗോമസിനായി.നേരത്തെ 2007ല്‍…

ആരാധകരെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചവന്‍

കളിയുടെ തൊണ്ണൂറ്റി നാലാം മിനുട്ടില്‍ ഒരു ജനതയുടെ നിശബ്ദതയെ, പ്രതീക്ഷയെ തോളിലേറ്റിക്കൊണ്ട്‌ ഒരു അഞ്ചടി ഒമ്ബത്‌ ഇഞ്ച്‌ പൊക്കകാരന്‍ പെനാല്‍റ്റി ബോക്സിലെ ഏകാന്തതയെ ഏറ്റുവാങ്ങി കൊണ്ട്‌ നില്‍ക്കുകയാണ്. നിശബ്ദതയെ വകഞ്ഞ്‌ മാറ്റിയൊരു വിസില്‍…

ബാഴ്‌സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച്‌ സെല്‍റ്റ വിഗോ നിലവിലെ ചാമ്ബ്യന്മാരെ…

ഇതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് വ്യത്യാസം ഒന്നായി ചുരുങ്ങി. 88-ാം മിനിറ്റില്‍ സെല്‍റ്റയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ലാഗോ അസ്പസ് ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ബാഴ്‌സയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്.ലൂയിസ് സുവാരസ് ബാഴ്‌സക്കായി ഇരട്ട…

പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂളിന് അടുത്ത മത്സരത്തില്‍ ഗ്വാര്‍ഡ് ഓഫ് ഓണര്‍ നല്‍കും എന്ന്…

ജൂലൈ 2 വ്യാഴാഴ്ച ആണ് മാഞ്ചസ്റ്ററില്‍ വെച്ച്‌ സിറ്റിയും ലിവര്‍പൂളും ഏറ്റുമുട്ടുന്നത്. കിരീടം നേടിയ ശേഷമുള്ള ലിവര്‍പൂളുന്റെ ആദ്യ മത്സരമാണിത്. കിരീട പോരാട്ടത്തില്‍ വൈരികള്‍ ആണെങ്കില്‍ ഗ്വാര്‍ഡ് ഓഫ് ഓണര്‍ നല്‍കും എന്ന് മാഞ്ചസ്റ്റര്‍ സിറ്റി…

ഫ്രഞ്ച് കപ്പ് ഫൈനല്‍ ജൂലൈ 24ന് നടത്താന്‍ ഫ്രാന്‍സ് തീരുമാനിച്ചു

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ കൊറോണ കാരണം നേരത്തെ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. അതാണ് ഇപ്പോള്‍ ജൂലൈ 24ന് നടത്താന്‍ തീരുമാനിച്ചത്. പി എസ് ജിയും സെന്റ് എറ്റിയെനും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലീഗ് ചാമ്ബ്യന്മാരായ പി എസ് ജി…

യുവന്‍റസ് നാളെ സ്വന്തം തട്ടകത്തില്‍ അങ്കത്തിനറങ്ങും

ഇറ്റാലിയന്‍ ചാമ്ബ്യന്മാരായ യുവന്‍റസ് നാളെ അവരുടെ ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ച്‌ പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള ലീച്ചയെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നേകാലിനാണ് മല്‍സരം തുടങ്ങുക.ഇടവേളക്ക് ശേഷം ആദ്യ…

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍

എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളാണ് മെസി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വേട്ട ഇനിയും തുടരുകയാണ് ഈ അര്‍ജന്റീന താരം. 'ലയണല്‍ ആന്ദ്രെ മെസി' എന്നാണ് പൂര്‍ണ നാമം. പത്താം നമ്ബറിലാണ് മെസി കളത്തിലിറങ്ങുന്നത്. മെസിയുടെ പത്താം…

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണം സിദാന്റെ പിള്ളേര്‍ നാളെ ഇറങ്ങും

ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ബാഴ്സലോണ ജയിച്ചതോടെ നാളെ മല്ലോര്‍ക്കയ്ക്കെതിരെ ഇറങ്ങുന്ന റയല്‍ മാഡ്രിഡ് അല്‍പം സമ്മര്‍ദത്തോടെ ആയിരിക്കും കളിക്കുക.ഇന്ന് രാവിലെ ബാഴ്സലോണ അത്ലറ്റിക്കോ ബിലിബാവോയുമായുള്ള മല്‍സരത്തില്‍ ജയിച്ചതോടെ വീണ്ടും…

ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം

അത്‌ലറ്റിക് ക്ലബിനെതിരായ ജയത്തോടെ തല്‍കാലത്തേക്കെങ്കിലും ബാഴ്‌സലോണ ഒന്നാമതെത്തി. ഇവാന്‍ റാകിടിച്ച്‌ നേടിയ ഒരു ഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അത്‌ലറ്റികോ എതിരില്ലാത്ത ഒരു ഗോളിന് ലെവാന്റയെ മറികടന്നു. വല്ലാഡോളിഡ് - ഗെറ്റാഫെ മത്സരം സമനിലയില്‍…

സിനദിൻ സിദാൻ – ജന്മദിനം

23-06-1972 സിനദിൻ സിദാൻ - ജന്മദിനം സിനദിൻ സിദാൻ (ജനനം 1972 ജൂൺ 23) വിരമിച്ച ഫ്രഞ്ച് ഫുട്ബോൾ കളിക്കാരനാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെ‌ടുന്നു. 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേ‌ടിയ…