സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ടീമിന് ഏറ്റവും ഇഷ്ടപ്പെട്ട സ്കോര്‍ ലൈന്‍ ആണ് 1-0
ഫുട്ബോള്‍ പുനരാരംഭിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഈ പതിവ് കണ്ടിരുന്നില്ല. എന്നാല്‍ ഇന്നലെ ലാലിഗയില്‍ റയല്‍ വല്ലഡോയിഡിനോട് നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ പ്രിയപ്പെട്ട സ്കോര്‍ലൈനിലേക്ക് തിരിച്ചെത്തി. 1-0ന്റെ വിജയം അവര്‍ നേടി.…