ഈ ലോകകപ്പിലെ അര്‍ജന്റീനയെ കാണുമ്ബോള്‍ 1986ലെ മറഡോണയുടെ അര്‍ജന്റീനയെ ഓര്‍മ്മ വരുന്നു എന്ന് ഇംഗ്ലീഷ്…
1986-ലെ മറഡോണയുടെ ടീമിനെ ആണ് ഈ ടീം എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവര്‍ക്ക് എതിരെ കളിക്കുന്നത് പ്രയാസമായിരുന്നു. ഈ ടീമിന് എതിരെയും അങ്ങനെയാണ്. ലിനേകര്‍ പറയുന്നു. ഇവരുടെ എല്ലാ മത്സരങ്ങളും കഠിനമായിരിക്കും. എന്നാലും എങ്ങനെ എങ്കിലും!-->…