Browsing Category

Sports

എംബപ്പെയുടെ ചിറകിലേറി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക്

ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തിയത്. എംബപ്പെയുടെ ഇരട്ട ഗോളുകള്‍ ആണ് ഫ്രാന്‍സിന് വിജയത്തില്‍ കരുത്തായത്‌.ഫ്രാന്‍സ് ഇന്ന് ഡെന്മാര്‍ക്കിനെതിരെ അത്ര വേഗത്തില്‍ അല്ല തുടങ്ങിയത്. ഡെന്മാര്‍ക്ക് അത്ര

ലോകകപ്പില്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല എന്ന സങ്കടം തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തില്‍ മാറ്റി…

പോളണ്ട് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ആയിട്ടും യൂറോപ്പില്‍ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരം ആയിട്ടും ലോകകപ്പില്‍ മാത്രം അക്കൗണ്ട് തുറക്കാന്‍ താരത്തിന് ആയിരുന്നില്ല. 2018 ലോകകപ്പില്‍

ഒരൊറ്റ ഹെഡറില്‍ ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മിച്ചല്‍ ഡ്യൂക് നേടിയ ഏക ഗോളിന്റെ ബലത്തില്‍ 1-0 എന്ന സ്കോറിനാണ് ഓസ്ട്രേലിയ വിജയിച്ചത്.മത്സരം നന്നായി ആരംഭിച്ചത് ഓസ്ട്രേലിയ തന്നെ ആയിരുന്നു. 23ആം മിനുട്ടില്‍ ഡ്യൂക് ആണ് ഓസ്ട്രേലിയയുടെ വിജയ ഗോളായി മാറിയ ഗോള്‍

കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളായ ഐമനും അസ്ഹറും പരിശീലനത്തിനായി പോളണ്ടിലേക്ക്

പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓദ്യോഗികമായി സ്ഥിരികരിച്ചു.പോളിഷ് ടീമിനൊപ്പം പരിശീലനം നടത്തുന്ന ഇരുവര്‍ക്കും, അവിടെ സുപ്രധാന ഫുട്‌ബോള്‍ അനുഭവം നേടാനും, ഏറെ

ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളടിച്ച്‌ വെയ്ല്‍സിനെ തകര്‍ത്ത്…

ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡിനും ഇറാന്‍ - വെയ്ല്‍സ് മത്സരം വേദിയായി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഏഷ്യന്‍ ശക്തരുടെ വിജയം. വെയ്ല്‍സ് പത്തു ടീമംഗങ്ങളുമായി മത്സരം തുടര്‍ന്നപ്പോഴായിരുന്നു ഇറാന്റെ രണ്ട് ഗോളുകളും പിറന്നത്. ഗോള്‍രഹിത

ഇഞ്ച്വറി ടൈം വിന്നര്‍, ഒഡീഷ ഈ സീസണില്‍ വേറെ ലെവല്‍

അവര്‍ ഇന്ന് ഒരു തകര്‍പ്പന്‍ വിജയം കൂടെ നേടിയിരിക്കുകയാണ്.ഒഡീഷയില്‍ ഇന്ന് നടന്ന ഒരു ത്രില്ലറിന് ഒടുവില്‍ 3-2ന്റെ വിജയമാണ് ഒഡീഷ ചെന്നൈയിന് എതിരെ നേടിയത്. അതും ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തില്‍.ഇന്ന് 31ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോള്‍

അറ്റാക്ക് തന്നെ ലക്ഷ്യം, ബ്രസീല്‍ ആദ്യ അങ്കത്തിന് ഉള്ള ലൈനപ്പ് പ്രഖ്യാപിച്ചു

തീര്‍ത്തും അറ്റാക്കിംഗ് മൈന്‍ഡോടെ ഉള്ള ഒരു ലൈനപ്പ് ആണ് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. അലിസണ്‍ ആണ് ബ്രസീല്‍ വല കാക്കുന്നത്. മാര്‍കിനോസും തിയാഗോ സില്‍വയും ആണ് സെന്റര്‍ ബാക്ക് കൂട്ടുകെട്ട്‌. ഡാനിലോയും സാന്‍ഡ്രോയും ഫുള്‍ബാക്കായി

ഖത്തര്‍ ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍

ഗ്രൂപ്പ് എച്ചില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആഫ്രിക്കന്‍ വമ്ബന്‍മാരായ ഘാനയെ 3-2നാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യനോ റൊണാള്‍ഡോ(65), ജാവോ ഫ്‌ളിക്‌സ്(78), റാഫേല്‍ ലിയോ(80) എന്നിവരാണ് പോര്‍ച്ചുഗലിനായി വലകുലിക്കിയത്.

ആഫ്രിക്കന്‍ തിരിച്ചടിയില്‍ പതറാതെ റൊണാള്‍ഡോയും പറങ്കിപ്പടയും

ആഫിക്കന്‍ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ പോര്‍ച്ചുഗലിനായി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോയും ജാവോ ഫെലിക്സും ആണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ കണ്ടെത്തിയത്‌. ഇരട്ട അസിസ്റ്റുമായി ബ്രൂണോ ഫെര്‍ണാണ്ടസും

ലോകകപ്പില്‍ കളം നിറഞ്ഞുകളിച്ച കാമറൂണിനെ തോല്‍പിച്ച്‌ സ്വിറ്റ്‌സര്‍ലാന്റ്

മറുപടിയില്ലാത്ത ഒരു ഗോളിനാണ് കാമറൂണിന്റെ തോല്‍വി.ഫിഫ റാങ്കിംഗില്‍ മുന്നേറ്റക്കാരാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് എങ്കിലും മത്സരത്തില്‍ നിറഞ്ഞുകളിച്ചത് കാമറൂണായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയുടെ ആദ്യത്തില്‍ തന്നെ