വിശ്വ കിരീടം എന്ന ലക്ഷ്യവുമായി വമ്ബന്‍മാര്‍ ഇന്ന് കളത്തിലിറങ്ങുന്നു
സമീപകാലത്തുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ബൂട്ട് കൊണ്ട് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാകും റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ ഇറങ്ങുക.അതേസമയം അഞ്ച് തവണ ലോക ചാമ്ബ്യന്‍മാരായിട്ടുള്ള, 15 മത്സരങ്ങളില്‍ അപരാജിത മുന്നേറ്റവുമായാണ് ബ്രസീല്‍!-->…