Browsing Category

Sports

ബാഴ്സലോണയുടെ യുവ സെന്‍സേഷന്‍ പാബ്ലൊ ഗവി ബാഴ്സലോണയില്‍ തുടരാന്‍ സാധ്യത

17കാരനായ ഗവി ബാഴ്സലോണ ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ വെക്കുന്ന താരമാണ്.ഗവിക്ക് മുന്നില്‍ ഇപ്പോള്‍ ബാഴ്സലോണ 5 വര്‍ഷത്തെ കരാര്‍ ആണ് വെച്ചിരിക്കുന്നത്. ഗവിക്ക് 1 ബില്യന്റെ റിലീസ് ക്ലോസും പുതിയ കരാറില്‍ ഉണ്ടാകും. താരവും ക്ലബും ചര്‍ച്ചകള്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്

13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ ചെന്നൈയുടെ

2026-ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഇന്ത്യക്ക് യോ​ഗ്യത നേടാന്‍ സാധിച്ചേക്കുമെന്ന് വിഖ്യാത…

കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച താരം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യ ഒരു ഫുട്ബോള്‍ കേന്ദ്രീകൃത രാജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷെ ഈ കായികയിനത്തെ ഇന്ത്യയില്‍ ആരാധകര്‍ പിന്തുണയ്ക്കുന്ന രീതി എന്നെ

സ്പാനിഷ് ലാ ലീഗ കിരീടം രാജകീയമായി ഉറപ്പിച്ചു റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ് ചരിത്രത്തിലെ 35 മത്തെ ലീഗ് കിരീടം ആണ് ഇത്.പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് റയല്‍ കളത്തില്‍ ഇറങ്ങിയത്. ആദ്യ പകുതിയില്‍ 33, 43 മിനിറ്റുകള്‍കളില്‍ ഗോള്‍ കണ്ടത്തിയ ബ്രസീലിയന്‍ താരം റോഡ്രിഗോ റയലിന് മികച്ച തുടക്കം ആണ്

ആന്‍ഫീല്‍ഡിലും അത്ഭുതങ്ങള്‍ കാണിക്കാന്‍ വിയ്യറയലിന് ആകുമോ?

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെന്‍ഫികയെ തോല്‍പ്പിച്ച്‌ ആയിരുന്നു ക്ലോപ്പിന്റെ ടീം സെമിയിലേക്ക് എത്തിയത്.ക്ലോപ്പിന് കീഴിലെ മൂന്നാം ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ ആകും ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്. ഒപ്പം ക്വാഡ്രപിള്‍ എന്ന വലിയ ലക്ഷ്യത്തിനൊപ്പം നില്‍ക്കുക

ഇത്തിഹാദില്‍ യുദ്ധം ജയിച്ച്‌ സിറ്റി; പൊരുതി വീണ് റയല്‍

പോരാട്ടത്തില്‍ 4-3നാണ് സിറ്റി പിടിച്ചുകെട്ടിയത്.ഒരു ഗോളിന്റെ ലീഡില്‍ സിറ്റി ജയിച്ചെങ്കിലും ഒരു തരി വിട്ടുകൊടുക്കാത്ത ആക്രമണം നടത്തിയാണ് റയല്‍ കീഴടങ്ങിയത്. ഇതോടെ റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദം ഇരുടീമിനും

പ്രീമിയര്‍ ലീഗിലെ നൂറാം ഗോള്‍ തന്റെ മരിച്ച കുഞ്ഞിന് സമര്‍പ്പിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

34 ാം മിനിറ്റില്‍ ഗോള്‍ നേടിയ ശേഷം ഇടത് കൈ ഉയര്‍ത്തി ആകാശത്തേക്ക് ചൂണ്ടിയാണ് റൊണാള്‍ഡോ പൊന്നോമനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.ആണ്‍കുഞ്ഞ് പ്രസവത്തിന് പിന്നാലെ മരിച്ച വിവരം ക്രിസ്റ്റിയാനോ റൊണോള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ

ഫ്രഞ്ച് ലീഗ് വണ്ണില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിഎസ്ജിക്ക് കിരീടം

നാല് മല്‍സരങ്ങള്‍ ശേഷിക്കെയാണ് പിഎസ്ജിയുടെ കിരീടനേട്ടം.ഇന്ന് ലെന്‍സിനെതിരായ മല്‍സരം സമനിലയിലാണ് പിരിഞ്ഞെതെങ്കിലും കിരീടം ഉറപ്പിക്കാന്‍ വേണ്ട ഒരു പോയിന്റ് ടീമിന് ലഭിച്ചു.പിഎസ്ജിയുടെ 10ാം ലീഗ് കിരീടമാണ്. 68ാം മിനിറ്റില്‍ നെയ്മറുടെ

താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാവി

കറ്റാലന്‍ വമ്ബന്മാര്‍ നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 12 പോയിന്റ് പിന്നിലാണ്, കാഡിസ് 18-ാം സ്ഥാനത്തും.യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഐന്‍ട്രാക്റ്റ്

ബാഴ്സലോണയുടെ പെഡ്രിക്ക് പരിക്ക്

ഇന്നലെ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആയിരുന്നു പെഡ്രിക്ക് പരിക്കേറ്റത്. താരത്തിന് ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. ഇഞ്ച്വറി സാരമുള്ളതാണെന്നും താരം പെട്ടെന്ന് തിരികെയെത്തില്ല എന്നുമാണ് പ്രാഥമിക വിവരങ്ങള്‍. രണ്ട് മാസം എങ്കിലും പരിക്ക് കാരണം