Browsing Category

Sports

യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ സെമി ഫൈനലില്‍

അത്ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയ സിറ്റിക്കും ബെന്‍ഫിക്കയോട് സമനില വഴങ്ങിയ ലിവര്‍പൂളിനും തുണയായത് ആദ്യ പാദത്തിലെ ജയമാണ്.ഇവരുടെ ജയത്തോടെ സെമിഫൈനല്‍ ലൈനപ്പായി.അഗ്രിഗേറ്റ് സ്കോറില്‍ നാലിനെതിരെ ആറ് ഗോളിനാണ് ലിവര്‍പൂളിന്റെ ജയം.

എന്നും പുച്ഛം മാത്രം – ഡിയാഗോ സിമിയോണി

മാധ്യമങ്ങളോട് സംസാരിച്ച സിമിയോണി പെപ്പിന്‍റെ ആദ്യ പാദത്തിനെ കുറിച്ചുള്ള അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ചു.കഴിഞ്ഞ ആഴ്‌ച ഓപ്പണറില്‍ 1-0ന് ജയിച്ച സിറ്റി, വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ 0-0ന് സമനില വഴങ്ങിയതിന് ശേഷം സെമിയിലേക്ക്

ഒടിടി പ്ലാറ്റ്ഫോമുമായി ഫിഫ

ഇനി മത്സരങ്ങള്‍ സൗജന്യമായി കാണാം ഖത്തര്‍ ലോകകപ്പ് സമയത്ത് പണം മുടക്കി ഉപയോഗിക്കാവുന്ന പ്ലാനുകള്‍ അവതരിപ്പിക്കും. ലോകകപ്പ് മത്സരങ്ങള്‍ എല്ലാം സംപ്രേഷണം ചെയ്യുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഫിഫ നടത്തുന്ന മത്സരങ്ങളൊക്കെ ഇതില്‍ കാണാന്‍

ഖത്തറില്‍ ലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോയും കൂട്ടരും ഉണ്ടാകും

നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയത്.ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളാണ് ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്.പോര്‍ച്ചുഗലിലെ ഡ്രാഗണ്‍

ബൊളീവിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു ബ്രസീല്‍

ജയത്തോടെ യോഗ്യത റൗണ്ടില്‍ 17 മത്സരങ്ങളില്‍ 45 പോയിന്റുകള്‍ എന്ന റെക്കോര്‍ഡ് കുറിച്ച കാനറികള്‍ ഒന്നാമത് ആയാണ് ഖത്തര്‍ ലോകകപ്പിന് എത്തുക. ബൊളീവിയക്ക് ഒരവസരവും നല്‍കാന്‍ ഇല്ലാത്ത പ്രകടനം ആണ് നെയ്മറിന്റെ അഭാവത്തിലും ബ്രസീല്‍ പുറത്ത് എടുത്തത്.

സഹല്‍ യൂറോപ്പിലേക്ക്; ക്ഷണം ബ്ലാക്‌ബേണ്‍ റോവേഴ്‌സില്‍നിന്ന്

സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ പന്തു തട്ടാന്‍ അവസരമൊരുങ്ങുന്നു.ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ബ്ലാക്‌ബേണ്‍ റോവേഴ്‌സ് താരത്തെ നാലാഴ്ചത്തെ ട്രയലിനായി വിളിച്ചതായി എഐഎഫ്‌എഫുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നേരത്തെ സഹല്‍

സലയുടെ പകരക്കാരനെ തപ്പി ലിവര്‍പൂള്‍

019 ലെ വേനല്‍ക്കാലത്ത് 15 മില്യണ്‍ യൂറോയുടെ ഇടപാടില്‍ പാരീസ് സെന്റ് ജെര്‍മെയ്‌നില്‍ (പിഎസ്‌ജി) നിന്ന് ജര്‍മ്മന്‍ ക്ലബ്ബിലേക്ക് 22-കാരന്‍ മാറിയിരുന്നു.ഈ സീസണില്‍ ബുണ്ടസ്‌ലിഗ വമ്ബന്മാര്‍ക്ക് വേണ്ടി മികച്ച ഫോമിലാണ് അദ്ദേഹം, 25 ലീഗ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാഴ്‌സലോണയിലേക്ക് ആവേശകരമായ നീക്കം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

സ്പാനിഷ് ഔട്ട്‌ലെറ്റ് എല്‍ നാസിയോണല്‍ പറയുന്നതനുസരിച്ച്‌, സൂപ്പര്‍ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡസ് കറ്റാലന്‍ ഭീമന്മാര്‍ക്ക് റൊണാള്‍ഡോയേ ഓഫര്‍ ചെയ്തെന്നു റിപ്പോര്‍ട്ട്‌ ഈ വേനല്‍ക്കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 7-ാം നമ്ബര്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയതിന്റെ ത്രില്ലിലാണ് പഞ്ചാബ് കിങ്‌സ്

206 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു മായങ്ക് അഗര്‍വാള്‍ നയിച്ച പഞ്ചാബ് ബാറ്റ് വീശിയപ്പോള്‍ ജയിക്കാനാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പഞ്ചാബിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ഫഫ് ഡുപ്ലെസി നയിച്ച ആര്‍സിബിക്കു കീഴടങ്ങേണ്ടി

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണയുടെ വമ്ബന്‍ ജയം

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ ക്ലാസിക്കോ സ്വന്തമാക്കിയത്.ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വമ്ബന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒബമയാങ്ങിന് പുറമേ റൊണാള്‍ഡ് അറാഹോയും ഫെറാന്‍ ടോറസുമാണ് മറ്റു