ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍
റോബര്‍ട്ടോ ഫിര്‍മീനോ, ഗബ്രിയേല്‍ ജെസൂസ് എന്നി സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഇല്ല. പകരം ആഴ്‌സണലിന്റെ 20കാരന്‍ ഫോര്‍വേഡ് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമില്‍ ഇടം നേടി. ഇത് ആദ്യമായാണ് മാര്‍ട്ടിനെല്ലി ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. എന്നാല്‍!-->…