അമേരിക്കയില്‍ മായാജാലം തുടര്‍ന്ന് മെസ്സി; മയാമി ലീഗ്സ് കപ്പ് ക്വാര്‍ട്ടറില്‍
ഡല്ലാസിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഏറെ കുറേ തോല്‍വി ഉറപ്പിച്ചതാണ്. അവിടെയാണ് വീണ്ടും മിശിഹാ അവതരിക്കുന്നത്. 85ാം മിനിറ്റില്‍ മെസ്സിയുടെ അത്യുഗ്രൻ റെയിൻബോ ഫ്രീകിക്ക് ഡല്ലാസ് വലയില്‍ വന്നിറങ്ങിയതോടെയാണ് മത്സരം (4-4) സമനിലയില്‍…