തോല്‍വിക്കിടയിലും അക്കാര്യങ്ങള്‍ സന്തോഷം നല്‍കുന്നവയാണ്
മികച്ച ഫോമില്‍ കളിക്കുന്ന ബെംഗളുരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. എന്നാല്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് തോറ്റു.സ്ക്വാഡിലെ പകുതിയോളം പേരെ കോവിഡ് ബാധിച്ച സാഹചര്യത്തില്‍ വളരെ കുറച്ച് സമയം മാത്രമാണ് ടീമിന് പരിശീലനത്തിന് ലഭിച്ചത്.!-->…