Browsing Category

Sports

മുംബൈയുടെ 6-1ന്റെ പരിഹാസ പോസ്റ്റ്; പിന്നാലെ 3-0ത്തിന് വീഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ ചുട്ട മറുപടി

മുംബൈ സിറ്റി എഫ്സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മലയാളി ആരാധകരുടെ പൊങ്കാലയാണ്. അതിനൊരു കാരണവും ഉണ്ട്.ഇന്നലത്തെ പോരാട്ടത്തിന് രണ്ട് ദിവസം മുന്‍പ് മുംബൈ സിറ്റി അവഹേളനപരമായ പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ മുംബൈ ടീമിനെ വിറപ്പിച്ച്‌

ക്യാപ്റ്റന്‍ രോഹിത് ഇനി ശമ്ബളത്തിലും കോലിയെ പിന്നിലാക്കുമോ? ഹിറ്റ്മാന്റെ ശമ്ബളമറിയാം

ടി20 ടീമിന്റെ നായകസസ്ഥാനം കോലി തന്നെ സ്വയം ഒഴിഞ്ഞതായിരുന്നെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് പ്രായോഗികമല്ലെന്നു അറിയാവുന്നതിനാലാണ് ചേതന്‍

‘ന്യൂസീലന്‍ഡിന് തിരിച്ചുവരവ് അസാധ്യം’, വിരാട് കോലിയുടെ തീരുമാനം മികച്ചത്- വെട്ടോറി

ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സാണ് ഇന്ത്യ നേടിയത്.മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 62 റണ്‍സിനാണ് പുറത്തായത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് ടോട്ടലെന്ന നാണക്കേടും പേറിയാണ് ന്യൂസീലന്‍ഡ് പുറത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിന്റെ ലീഡ്

മുംബൈയില്‍ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം മഴ കാരണം വൈകും

മഴ കാരണം പിച്ച്‌ ഇന്‍സ്പെക്ഷന്‍ ഇന്ത്യന്‍ സമയം 10.30യ്ക്ക് നടക്കുമെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.അതേ സമയം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നാരംഭിയ്ക്കുന്ന മത്സരത്തില്‍ കളിക്കില്ല.ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, അജിങ്ക രഹാനെ എന്നിവരാണ്

ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ഹാര്‍ദ്ദിക് പാണ്ഡെ

ന്യൂസിലന്റ് പര്യടനത്തില്‍ നിന്നും പുറത്തായ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡെ ഇന്ന് ഇന്ത്യന്‍ സെലക്ടര്‍മാരുടെ വ്യത്യസ്തമായ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം

44 കൊല്ലത്തെ ബുണ്ടസ് ലീഗ റെക്കോര്‍ഡ് തകര്‍ത്തു ബയേണ്‍, ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു

കൊറോണ ബാധ കാരണം ടീമിലെ പല താരങ്ങളും ഇല്ലാതെയാണ് ബയേണ്‍ ഇറങ്ങിയത്.75 ശതമാനത്തില്‍ അധികം സമയം പന്ത് കൈവശം വക്കുകയും 20 തില്‍ അധികം ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തു വലിയ ആധിപത്യം ആണ് മത്സരത്തില്‍ ബയേണ്‍ കാഴ്ച വച്ചത്. എന്നാല്‍ ഗോള്‍ മാത്രം

പോര്‍ച്ചുഗലും ഇറ്റലിയും പ്ലേ ഓഫില്‍; ക്രിസ്റ്റ്യാനോയുടെ ടീമിനും ഇറ്റലിക്കും എന്തും സംഭവിക്കാം

ഗ്രൂപ്പ് ഘട്ടത്തിലെ പ്ലേഓഫില്‍ ഇറ്റലി, പോര്‍ച്ചുഗല്‍ ടീമുകളില്‍ ഒന്നുമാത്രമേ ഉണ്ടാകൂ എന്നുറപ്പായി.പ്ലേ ഓഫില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പിലെത്തിയതാണ് വിനയായത്. ഗ്രൂപ്പ് ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടേണ്ടിവരുമെന്ന നിലയ്‌ക്കാണ് കാര്യങ്ങള്‍

ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് നിര്‍ണായക മറുപടി നല്‍കി ചെന്നൈ…

കുറഞ്ഞത് ഒരു സീസണില്‍ കൂടിയെങ്കിലും താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഐപിഎല്‍ മത്സരം ചെന്നൈയില്‍ കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.തന്റെ ക്രിക്കറ്റ് താന്‍ എപ്പോഴും പ്ലാന്‍

അവസാനം വിറച്ചെങ്കിലും സാവി യുഗത്തില്‍ ജയത്തോടെ തുടങ്ങി ബാഴ്‌സലോണ

കാറ്റലോണിയയിലെ തങ്ങളുടെ അയല്‍ക്കാരായ എസ്പാനിയോളെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബാഴ്‌സലോണ മറികടന്നത്.പരിചയസമ്ബന്നര്‍ക്ക് ഒപ്പം പുതുമുഖങ്ങളെയും ഒരുമിച്ച്‌ ആണ് സാവി തന്റെ ആദ്യ ബാഴ്‌സലോണ ടീമിനെ കളത്തില്‍ ഇറക്കിയത്. ആദ്യ പകുതിയില്‍ ബാഴ്‌സലോണയുടെ

ദീപക് ചഹാറിനെയും ഇഷാന്‍ കിഷനെയും ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി

ന്യൂസിലാണ്ടുമായുള്ള ടി20 പരമ്ബരയ്ക്ക് ശേഷം ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.പ്രിയാംഗ് പഞ്ചല്‍ നയിക്കുന്ന ഇന്ത്യ എ ടീം ബ്ലൂംഫൊണ്ടൈനില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളായി. നവംബര്‍ 24ന് മുംബൈയില്‍ നിന്ന് ഇരു താരങ്ങളും യാത്രയാകുമെന്നാണ്