Browsing Category

Sports

മടക്കത്തില്‍ ഫെര്‍ഗൂസന് നന്ദിയറിയിച്ച്‌ റൊണാള്‍ഡോ

എല്ലാ നന്ദിയും മുന്‍ യുണൈറ്റഡ് പരിശീലകനായ അലെക്‌സ് ഫെര്‍ഗൂസനാണന്നാണ് റൊണാള്‍ഡോ പറയുന്നത്. തന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചതും, തെറ്റുകള്‍ തിരുത്തി മുന്നോട്ട് നയിച്ചതും പരിശീലകനാണ്. യുവന്റസൂം, റയല്‍മാഡ്രിഡും വിട്ടെങ്കിലും പരിശീലകരുമായി

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്ക് മികച്ച ജയത്തോടെ വരവേല്‍പ്പൊരുക്കി പാരീസ് സൈന്റ്റ്…

ലീഗ് വണ്ണിലെ സ്വന്തം മൈതാനത്ത് നടന്ന ആദ്യ പോരാട്ടത്തില്‍ സ്റ്റെറോസ്ബര്‍ഗിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം.

ബാഴ്സയ്ക്ക് ലാ ലീഗയില്‍ ജയത്തുടക്കം

ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. ബാഴ്സയ്ക്കായി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോള്‍ നേടി.സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്സലോണ നേടിയത്. 19-ാം

ലണ്ടന്‍ ഇംഗ്ളീഷ് പ്രിമിയര്‍ ലീഗിലെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് മുന്‍ ചാമ്ബ്യന്‍ന്മാരായ…

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച്‌ സിറ്റിയെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു.ഡീഗോ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തകര്‍ച്ചയോടെ തുടക്കം

പുതിയ സീസണിലെ ആദ്യ മത്സരത്തിലാണ് ഗണ്ണേഴ്‌സ് പട്ടികയിലെ ദുര്‍ബലരായ ബ്രെന്റ് ഫോഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ബ്രെന്റ്‌ഫോഡ് കരുത്തരായ ആഴ്‌സണലിന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചാണ് കളിച്ചത്.

റാമോസിനെ കെട്ടിപ്പിടിച്ച്‌​ മെസ്സി… സൂപ്പര്‍ താരമെത്തിയതോടെ പി.എസ്​.ജി ഡ്രസിങ്​ റൂമിലും ആവേശം

ലാലിഗയിലെ തന്‍റെ എതിരാളിയായിരുന്ന സെര്‍ജിയോ റാമോസ്​ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം മെസ്സി വ്യാഴാഴ്ച പരിശീലനം നടത്തി. ​പി.എസ്​.ജി താരങ്ങള്‍ക്കൊപ്പം താരം ഡ്രസിങ്​ റൂമിലെത്തുന്നതിന്‍റെയും പരിശീലിക്കുന്നതിന്‍റെയും വിഡിയോ ക്ലബ്​

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കമായി

ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം നടക്കുക.പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്ബര്‍ ജേഴ്സി അരമണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നത്…

മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്സി വിറ്റുതീര്‍ന്നത്. 832,000 ജേഴ്സികള്‍ വിറ്റു പോയതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ജേഴ്സി വില്‍പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ്‍ യൂറോയുടെ വരുമാനമാണ് പിഎസ്ജി

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്ബരയ്‌ക്ക് ഇന്ന് തുടക്കം

നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക 3 മണിക്ക് മത്സരം ആരംഭിക്കും. പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് നേട്ടിംഗ്ഹാമില്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്ബരയില്‍ ഉള്ളത്. ഓവല്‍, മാഞ്ചസ്റ്റര്‍,