ടോക്കിയോ ഒളിമ്ബിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
വമ്ബന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്ബിക്സില്‍ ഫുട്ബോള്‍ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ അമേരിക്കയുടെയും ആരവം അടങ്ങും മുമ്ബ്!-->…