Browsing Category

Sports

ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ താരം എം പ്രസന്നന്‍ (73) അന്തരിച്ചു

മുംബൈയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്‍ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട്

യൂറോ കപ്പില്‍ ഹോളണ്ടിന്‍്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി ലൈറ്റ്

ഇന്നലെ പൂര്‍ത്തിയായ മത്സരത്തില്‍ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് അവര്‍ക്ക് ടൂര്‍ണമെന്‍്റിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച്‌ വന്ന

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിലെ അവസാന രണ്ടു സ്ഥാനങ്ങള്‍ക്കായി മത്സരിച്ചു മൂന്ന് ടീമുകള്‍

പെറു, ഇക്വഡോര്‍, വെനിസ്വേല ടീമുകളാണ് അവസാന രണ്ടു സ്ഥാനങ്ങളിലെത്താന്‍ മത്സരിക്കുന്നത്.

അവസരങ്ങള്‍ പാഴാക്കി മുന്നേറ്റനിര; ഒടുവില്‍ ഉറുഗ്വായ്‌ക്ക് ജയം

ഒടുവില്‍ ബൊളിവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ബൊളിവിയയുടെ പ്രതിരോധ താരം ജെയിറൊ ക്വിന്റേറോസിന്റെ ഓണ്‍ ഗോളും, എഡിസണ്‍ കവാനിയുടെ ഗോളുമാണ് ഉറുഗ്വായിക്ക് ജയം സമ്മാനിച്ചത്.

സാക്ഷാല്‍ മെസ്സി നമ്മുടെ മിശിഹാ 34 ന്‍്റെ നിറവില്‍

ഇന്ന് (24/6/21) ആണ് അദേഹത്തിന്‍്റെ ജന്‍മദിനം, കൃത്യമായി പറഞ്ഞാല്‍ 1987 ജൂണ്‍ 24 ന് ആണ് മെസ്സിയുടെ ജന്‍മദിനം, അര്‍ജന്‍്റീനയിലെ റൊസാരിയോ തെരുവില്‍ നിന്ന് അദേഹം ലോകത്തിന്‍്റെ പല കോണില്ലുള്ള മനുഷ്യ മനസ്സുകളിലേക്ക് ആണ് പടര്‍ന്നു

കോപ്പ അമേരക്കയില്‍ ശക്തരായ ബ്രസീലിനെ തളയ്ക്കാന്‍ കൊളംബിയയ്ക്കും സാധിച്ചില്ല

ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ബ്രസീലിനെ വിറപ്പിച്ച്‌ ഡിയാസിലുടെ കൊളംബിയ സ്കോര്‍ ചെയ്തു. തുടരെ തുടരെയുള്ള കാനറി പക്ഷികളുടെ ആക്രമണത്തെ കൊളംബിയന്‍സ് പ്രെധിരോതിച്ച്‌ കീഴ്പ്പെടുത്തുന്നതില്‍ വിജയിച്ചു.ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കിയ

പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; റൊണാള്‍ഡോ അലി ദെയ്‌ക്കൊപ്പം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോക റെക്കോഡിന് വഴിയൊരുക്കിയ ഇരട്ട ഗോളാണ് പോര്‍ച്ചുഗലിന് തുണയായത്. ഗ്രൂപ്പ് എഫിലെ മരണ പോരാട്ടത്തില്‍ ഫ്രാന്‍സിനെ 2-2 സമനിലയില്‍ പിടിച്ചാണ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. ഫ്രാന്‍സ് ഗ്രൂപ്പ്

ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്ബര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.'ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു

യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയതാണു ചര്‍ച്ചയാകുന്നത്.യൂറോയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ കളിക്കാര്‍ എടുത്തുമാറ്റുന്നതിനെ

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ കാലാവസ്ഥ മോശമായി…

മത്സരം നടക്കേണ്ട സതാംപ്ടണില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയും