ഖത്തര്‍ ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം
വെറുമൊരു ഫുട്ബാള്‍ ലോകകപ്പ് മാത്രമായിരിക്കില്ല ഖത്തര്‍ ലോകത്തിനായി ഒരുക്കുന്നത്. ഖത്തറിെന്‍റയും അറബ് ലോകത്തിെന്റയും പൈതൃകവും സംസ്കാരവും സന്ദര്‍ശകര്‍ക്കും കാണികള്‍ക്കും അടുത്തറിയാനുള്ള സുവര്‍ണാവസം കൂടിയാകും ഫിഫ ഖത്തര്‍ ലോകകപ്പ്.!-->…