പിഎസ്ജിയുമായി നെയ്മര്‍ പുതിയ കരാര്‍ ധാരണയില്‍ എത്തിയതതായി ട്രാന്‍സ്ഫര്‍ വിദഗ്ദ്ധന്‍ ഫബ്രിസിയോ റൊമാനോ
2026 വരെയുള്ള കരാറിലാണ് പിഎസ്ജിയും നെയ്മറും ധാരണയില്‍ എത്തിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2026 വരെയുള്ള കരാറില്‍ നെയ്മര്‍ ഇന്ന് ഒപ്പുവെക്കും. പിന്നാലെ പ്രഖ്യാപനവും വരും.അടുത്ത മൂന്ന്!-->…