Browsing Category

Sports

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍്റെ നായകനായി തന്നെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍…

നായകനായി തിരഞ്ഞെടുക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്ബ് ടീം മാനേജ്മെന്‍റ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും സഞ്ജു ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു."നായകനായി തിരഞ്ഞെടുക്കുന്ന കാര്യം ടീം മാനേജ്മെന്‍റ് എന്നോട്

ബ​യേ​ണി​ന് പൊ​ള്ള​ല്‍; എം​ബാ​പ്പ​യു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ പി​എ​സ്ജി

ശ​ക്ത​രാ​യ പി​എ​സ്ജി​യാ​ണ് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ബ​യേ​ണി​നെ ത​ക​ര്‍​ത്ത​ത്.സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഏ​റ്റ പ​രാ​ജ​യം ബ​യേ​ണി​നു തി​രി​ച്ച​ടി​യാ​യേ​ക്കും. സൂ​പ്പ​ര്‍ താ​രം ക​ലി​യ​ന്‍ എം​ബാ​പ്പ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ്

ഐ.​പി.​എ​ല്‍ 14ാം സീ​സ​ണ്‍: ഉ​ദ്​​ഘാ​ട​ന മ​ത്സ​രം നാ​ളെ ചെ​ന്നൈ​യി​ല്‍

ഒ​രു സീ​സ​ണി​‍െന്‍റ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ തി​രി​കെ​യെ​ത്തി​യ 14ാമ​ത്​ എ​ഡി​ഷ​ന്​ നാ​ളെ ചെ​ന്നൈ​യി​ല്‍ തു​ട​ക്കം. നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സും ക​ന്നി​ക്കി​രീ​ട​ത്തി​ന്​ ല​ക്ഷ്യ​മി​ടു​ന്ന റോ​യ​ല്‍

ചാമ്ബ്യന്‍സ് ലീഗില്‍ സെമി ഫൈനല്‍ ലക്ഷ്യം വെച്ച്‌ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി ഇന്നിറങ്ങും

പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ ആണ് ക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ ചെല്‍സിയുടെ എതിരാളികള്‍. സ്പാനിഷ് വമ്ബന്മാരായ അത്ലാന്റിക്കോ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3-0 തോല്‍പിച്ചാണ് ചെല്‍സി ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അതേസമയം

യു​വേ​ഫ ചാ​മ്ബ്യ​ന്‍​സ് ലീഗിന്റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇന്ന് കരുത്തന്മാരായ റയല്‍ മാഡ്രിഡ്…

സ്വന്തം തട്ടകത്തില്‍ വെച്ചാണ് ആദ്യപാദ മത്സരത്തില്‍ റയല്‍ ലിവര്‍പൂളിനെ നേരിടുന്നത്. തുല്യശക്തികളായ ഇരുടീമും പരസ്പരം ഏറ്റുമുട്ടുമ്ബോള്‍ ഇന്നത്തെ മത്സരം ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. 13 തവണയാണ് റയല്‍ ചാമ്ബ്യന്‍സ് ലീഗ്

ഒരു ദിവസത്തേ​​​ക്കെങ്കിലും ലാ ലിഗയില്‍ രണ്ടാം സ്​ഥാനം തിരിച്ചുപിടിച്ച്‌​ റയല്‍ മഡ്രിഡ്

സീസണിലെ 24ാം ഗോളുമായി കരീം ബെന്‍സേമയും നാലാം ഗോളുമായി മാര്‍കോ അസന്‍സിയോയും സ്​കോര്‍ ചെയ്​ത കളിയില്‍ തരംതാഴ്​ത്തല്‍ ഭീഷണിയിലുള്ള ഐബറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ്​ റയല്‍ വീഴ്​ത്തിയത്​. ഇതോടെ, ഒന്നാം സ്​ഥാനത്തുള്ള അത്​ലറ്റികോ

ഐപിഎല്‍ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം ഏപ്രില്‍ 9 ന് ആരംഭിക്കാനിരിക്കെ ആവേശത്തിലാണ് ആരാധകര്‍

നിലവിലെ ചാമ്ബ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കലാശക്കൊട്ടിന് തിരിതെളിയുന്നത്.

എഫ്സി ബാഴ്സലോണ സ്പാനിഷ് ലാ ലിഗ അവസാന റൗണ്ടിലേക്ക് കടക്കുമ്ബോള്‍ പോരാട്ടം കടുക്കുന്നു

ഇത്തവണ കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മില്‍ മാത്രമല്ല കൊമ്ബുകോര്‍ക്കല്‍. കിരീടത്തിനായുള്ള ഓട്ടത്തില്‍ ഇരുവരേക്കാള്‍ ഒരു പടി മുകളിലാണ് അത്ലറ്റിക്കോ മാഡ്രിഡ്.എല്ലാ സീസണിലും ബാഴസയല്ലെങ്കില്‍ റയല്‍ 90 പോയിന്റിന് മുകളില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യ ലെജന്റ്സിന്റെ ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന് കോവിഡ് 19…

സോഷ്യല്‍ മീഡിയയിലൂടെ ഇര്‍ഫാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.'കോവിഡ് ടെസ്റ്റില്‍ പോസിറ്റീവായിട്ടുണ്ട്. എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. എന്റെ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സച്ചിന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സച്ചിന്‍ തന്നേയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആയ കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ടെസ്റ്റ്