Browsing Category

Sports

തുടര്‍ച്ചയായി നാല് ഇന്നിങ്സുകളില്‍ 50ന് മുകളില്‍ റണ്‍സ്

സിക്സറുകളുടെ പെരുമഴ, ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് പിന്തുടര്‍ന്ന ഇം​ഗ്ലണ്ടിന്റെ വെടിക്കെട്ട്, കെ.എല്‍ രാഹുലിന്റെയും ജോണി ബെയര്‍ സ്റ്റോയുടെയും സെഞ്ചുറി, ബെന്‍ സ്റ്റോക്സ്, ഋഷഭ് പന്ത്, വിരാട് കോഹ്ലി, ജേസണ്‍ റോയ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരുടെ

കോഹ്ലി ഓപണറാവും, എബിഡി തന്നെ വിക്കറ്റ് കാക്കും, അസ്ഹറുദ്ദീന്റെ ആര്‍സിബി ഭാവി ഇങ്ങനെ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുകയെന്നു ടീം ഡയരക്ടര്‍ മൈക്ക് ഹെസ്സനും സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങി കോഹ്ലി മിന്നുന്ന പ്രകടനം (52 ബോളില്‍ 80*)

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് ഐ മത്സരത്തില്‍ ഇംഗ്ലണ്ടിന് വലിയ വിജയം

ദുര്‍ബലരായ സാന്‍ മറിനോയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്‌.സൗത്ഗേറ്റിന്റെ ടീമിന് ചെറിയ ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും സാന്‍ മറിനോയ്ക്ക് ആയില്ല. ഇംഗ്ലണ്ടിന്റെ ഫിനിഷിങ് മെച്ചപ്പെട്ടതായിരുന്നു എങ്കില്‍

ഐപിഎല്‍ കാലത്ത് തമിഴ് സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനായി എസ്. ശ്രീശാന്ത്

താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.പുതിയ തമിഴ് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ശ്രീശാന്ത് ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു. നേരത്തെ താരം

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കം

ട്വന്റി 20 പരമ്ബരെകള്‍ സ്വന്തമാക്കിയ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ഇനി ഏകദിന പരീക്ഷണം. മൂന്ന് മത്സരങ്ങളുള്ള പരമ്ബരയിലെ ആദ്യ കളി ഇന്ന് പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും. കോവിഡ് വ്യാപനം മഹാരാഷ്ട്രയില്‍ കൂടി വരുന്ന

സഞ്ജീവ് സ്റ്റാലിനുമായുള്ള മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിടല്‍ സന്തോഷപൂര്‍വം പ്രഖ്യാപിച്ച്‌ കേരള…

2024 വരെ താരം ടീമിനൊപ്പമുണ്ടാവും. പോര്‍ച്ചുഗീസ് ടീമായ എയ്‌വീസില്‍ നിന്നാണ് ഇരുപതുകാരനായ ലെഫ്റ്റ് ബാക്ക് താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നത്. ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് സ്റ്റാലിന്‍ ഫുട്‌ബോള്‍ കരിയര്‍

റൊണാള്‍ഡോയ്ക്ക് തകര്‍പ്പന്‍ ഹാട്രിക്ക്

റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ കാഗ്ലീയരിക്കെതിരെ യുവന്റസിന് 3-1 ന്റെ ഉജ്ജ്വല വിജയം. ഇന്നലെ നടന്ന സീരീ എ മല്‍സരത്തിലാണ് റൊണാള്‍ഡോ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തോല്‍വി

സീസണില്‍ പിഎസ്ജിക്ക് ഇതുവരെ ഒന്നാം സ്ഥാനത്ത് കയറാന്‍ സാധിച്ചിട്ടില്ല. ഇന്ന് നാന്റീസിനെതിരേ നടന്ന മല്‍സരവും പിഎസ്ജി തോറ്റു. 2-1നാണ് തോറ്റത്. ഇന്ന് ജയിച്ച്‌ ഒന്നിലെത്താനുള്ള അവസരം പിഎസ്ജി കൈവിട്ടത്. മികച്ച കളി പുറത്തെടുത്തെങ്കിലും ഭാഗ്യം

മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി

 ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇറങ്ങും മുമ്ബ് 2928 റണ്‍സായിരുന്നു കോഹ്‌ലിയുടെ ടി20 കരിയറിലെ റണ്‍സ്. മത്സരത്തില്‍ 72 റണ്‍സ് നേടിയതോടെ 3001

ടി20: കോഹ്ലിയോ, രോഹിത്തോ? പരമ്ബരയില്‍ ആരാകും ആദ്യം ചരിത്രനേട്ടത്തില്‍ എത്തുക

ഐസിസിയുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുളള ടീമുകളുടെ പോരാട്ടം ഏറെ വാശിയേറിയതാകും. പരമ്ബരയിലെ ആദ്യ മത്സരത്തിന് അഹമ്മദാബാദില്‍ ഇറങ്ങുമ്ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത്തും ഒരു ചരിത്ര നേട്ടത്തിന്