Browsing Category

Sports

ഇന്ത്യ-ഇംഗ്ലണ്ട്​ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റില്‍ ടോസ്​​ നേടിയ ഇംഗ്ലണ്ട്​ ബാറ്റിങ്​ ​തെരഞ്ഞെടുത്തു

ലോക ടെസ്റ്റ്​ ചാമ്ബ്യന്‍ഷിപ്പിന്‍റെ രണ്ടാമത്തെ ഫൈനലിസ്​റ്റിനെ നിശ്ചയിക്കാന്‍ പോകുന്ന പരമ്ബരയായതിനാല്‍ തന്നെ ഇരു ടീമുകള്‍ക്കും ഓരോ മത്സരങ്ങളും നിര്‍ണായകമാണ്​. നാലു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 2-1ന്​ ജയിക്കാനായാല്‍ ഇന്ത്യക്ക്​

സ്പാനിഷ് കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ഗ്രനാഡയെ 5-3നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. രണ്ട് പോയിന്റിന്റെ ലീഡെടുത്തതിന് ശേഷമാണ് ഗ്രനാഡ തോല്‍വി പിണഞ്ഞത്. ബാഴ്‌സയ്ക്കായി ഗ്രീസ്മാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഇരട്ട ഗോള്‍ നേടിയ ഗ്രീസ്മാന്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

ക​ന​ത്ത കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങു​ന്ന ഖ​ത്ത​റി​ല്‍ ഫി​ഫ…

ദോ​ഹ​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ള്‍​ക്കും ഒ​ഫീ​ഷ്യ​ലു​ക​ള്‍​ക്കും കാ​ണി​ക​ള്‍​ക്കും ക​ര്‍​ശ​ന മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.നേ​ര​ത്തേ 2020 ഡി​സം​ബ​റി​ലാ​യി​രു​ന്നു ടൂ​ര്‍​ണ​മെന്‍റ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്-19 കാ​ര​ണം

‘ക്രിക്കറ്റ് ദൈവം മരിച്ചു, ഞാന്‍ സച്ചിന്‍ ഫാന്‍ അല്ല’

കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക സമരത്തെ പിന്തുണച്ച്‌ പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നത് ഇന്നലെയാണ്. ദേശസ്നേഹികളെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്.എന്നാല്‍, ഇതിനു പിന്നാലെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍

ലിംഗാര്‍ഡ് ഇനി വെസ്റ്റ് ഹാമില്‍

ലോണ്‍ അടിസ്ഥാനത്തില്‍ ആയിരുന്നു സൈനിംഗ്. ലോണ്‍ കഴിഞ്ഞ് വെസ്റ്റ് ഹാം ലിങാര്‍ഡിനെ വാങ്ങാനുള്ള വ്യവസ്ഥ കരാറില്‍ ഇല്ല. എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുക ആണെങ്കില്‍ ലിംഗാര്‍ഡ് വെസ്റ്റ് ഹാമുമായി സ്ഥിര കരാര്‍ ഒപ്പുവെച്ചേക്കും. അവസാന കുറച്ചു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവ താരം ഫകുണ്ടോ പെലസ്ട്രി ലോണില്‍ പോകും

ഈ സീസണ്‍ അവസാനം വരെ ഫകുണ്ടോയെ ലോണില്‍ അയക്കാന്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ലാലിഗ ക്ലബായ അലാവസിലാകും ഫകുണ്ടോ എത്തുക. കൂടുതല്‍ യൂറോപ്യന്‍ ഫുട്ബോളുമായി പരിചയപ്പെടാന്‍ വേണ്ടിയാണ് ഫകുണ്ടോയെ ലോണില്‍ അയക്കുന്നത്.താരം ഇതുവരെ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ഗ്ലിഷ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പറിന്റെ കരാര്‍ നീട്ടുവാന്‍ ബ്ലാസ്റ്റേഴ്‌സ്…

നിലവില്‍ ഒരു വര്‍ഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ഹൂപ്പറുമായി ഉള്ളത്, എന്നാല്‍ ഈ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടുവാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആലോചിക്കുന്നതയാണ് വാര്‍ത്തകള്‍ വരുന്നത്,

അവസാന മിനുട്ടുകളിലെ ഇരട്ട ഗോളുകള്‍ ബെംഗളൂരുവിന്റെ എല്ലാ ആഗ്രഹങ്ങളും തകര്‍ത്ത് കളഞ്ഞു

അത്രയും നേരം ഇരട്ട ഗോള്‍ നേടി വിജയം പ്രതീക്ഷിച്ചു കഴിഞ്ഞ ബെംഗളൂരുവിന്‍റെ ഇട നെഞ്ചില്‍ തീ കോരിയിട്ട പോലെ 86 ആം മിനുട്ടില്‍ അരിടാനെ സന്താന 91 ആം മിനുട്ടില്‍ ഫ്രാന്‍സിസ്ക്കോ സന്ദാസ എന്നിവര്‍ ഗോള്‍ കണ്ടെത്തിയതോടെ കളി കീഴ്മേല്‍

ലിവര്‍പൂള്‍ വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്

എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോഡേറ്റ പരാജയം മറന്ന ലിവര്‍പൂള്‍ ഇന്നലെ സ്പര്‍സിനെ തകര്‍ത്തെറിഞ്ഞു. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ക്ലോപ്പിന്റെ ടീം വിജയിച്ചത്. ഇത് തുടര്‍ച്ചയായ

ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോലിയും രോഹിതും

870 പോയിന്റോടെയാണ് കോലി തലപ്പത്ത് തുടരുന്നത്. 2020 ജനുവരി 19നാണ് രോഹിത് അവസാനമായി ഏകദിനം കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ 119 റണ്‍സുമായി രോഹിത് തിളങ്ങിയിരുന്നു. പിന്നീട് ഏകദിന മത്സരം കളിക്കാന്‍ രോഹിതിന് സാധിച്ചില്ലെങ്കിലും