Browsing Category

Sports

എറിക് ഗാര്‍സിയയെ ബാഴ്‌സലോണയ്ക്ക് 3 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സമ്മതിച്ചതായും…

കഴിഞ്ഞ ഒരു വര്‍ഷമായി ക്യാമ്ബ്‌നൗവിലേക്കുള്ള നീക്കവുമായി ഗാര്‍സിയയെക്കുറിച്ച്‌ ഏറെ വാര്‍ത്തകള്‍ വന്നിരുന്നു.20 വയസുകാരന്‍ 2017 ല്‍ സിറ്റിയില്‍ ചേരുന്നതിന് മുമ്ബ് കാറ്റലൂന്യയിലെ പ്രശസ്തമായ ലാ മാസിയ അക്കാദമിയില്‍ ആയിരുന്നു തന്‍റെ ഔദ്യോഗിക

ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ

ഐ.​എ​സ്.​എ​ല്ലി​ല്‍ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ജാം​ഷ​ഡ്​​പു​രി​നെ​തി​രെ വിജയം മാത്രം ലക്ഷ്യമിട്ട്​ ഇറങ്ങുന്നു. അ​വ​സാ​ന നാ​ലു​ ക​ളി​യി​ല്‍ ര​ണ്ടു​ ജ​യ​വും ര​ണ്ടു​ സ​മ​നി​ല​യു​മാ​യി ഉ​ണ​ര്‍​ന്ന ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഒ​രു

ഓസിലിനെ പുറത്താക്കിയ അര്‍ട്ടേറ്റ പെപ്പിനെയും വില്യനെയും ശ്രദ്ധിക്കണം – അലന്‍ സ്മിത്

എന്നാല്‍ ഇതേ പ്രശ്നങ്ങള്‍ ഉള്ള മറ്റ് രണ്ടു താരങ്ങള്‍ ആണ് വില്ലിയനും നിക്കോളാസ് പെപെയും.അവരുടെ കാര്യത്തില്‍ എന്താണ് അര്‍ട്ടേറ്റ ചെയ്യാന്‍ പോകുന്നത് എന്ന്‌അലന്‍ സ്മിത്ത് മാധ്യമം വഴി അര്‍ട്ടേടയോട് ആരാഞ്ഞു.'വില്യന് 31 വയസ് ആയി.അദ്ദേഹം

ഇംഗ്ലീഷ് ഫുട്ബോളിലെ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഒരിക്കല്‍ കൂടെ നേര്‍ക്കുനേര്‍…

ഇന്ന് എഫ് എ കപ്പ് നാലാം റൗണ്ടിലാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടുന്നത്‌. ഇന്ന് യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ആന്‍ഫീല്‍ഡില്‍ വെച്ച്‌ പ്രീമിയര്‍ ലീഗില്‍ ഇരുടീമുകളും

ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ…

അവസാന മത്സരത്തില്‍ ഹൈദരബാദിനോട് സമനില വഴങ്ങിയ മുംബൈ സിറ്റി വിജയ വഴിയിലേക്ക് തിരികെവരാന്‍ ആണ് ശ്രമിക്കുന്നത്. നേരത്തെ ലീഗിലെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ

കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ്ബംഗാളിനോട്‌ അവസാനനിമിഷം വിജയം കൈവിട്ട കേരളാബ്ലാസ്റ്റേഴ്‌സ്

ഇന്നലെ നടന്ന ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ വിജയം പിടിച്ചു വാങ്ങുകയായിരുന്നു ആദ്യ പകുതിയില്‍ ക്ലിറ്റന്‍സില്‍വയിലൂടെ മുന്നിലെത്തിയ ബാംഗ്ലൂരിനു എഴുപത്തിമൂന്നാം മിനിറ്റില്‍ പ്യുറ്റിയയിലൂടെയാണ് ബ്ലാസ്റ്റെഴ്സ് മറുപടി നല്കിയത്.കളിഅവസാനിക്കുവാന്‍

കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ കോനെ ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്സ്…

കോനെ അവസാന മത്സരങ്ങളില്‍ ടീമിലോ മാച്ച്‌ സ്ക്വാഡിലോ ഉണ്ടായിരുന്നില്ല. ഇത് താരം ക്ലബ് കിടാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോനെയുടെ പ്രശ്നം പരിക്കാണ് എന്ന് കിബു പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരായ

ഇന്നലെ ഐ എസ് എല്ലില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും സമനിലയില്‍…

അറ്റാക്ക് നടത്തിയതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ശൈലിയെ വിമര്‍ശിച്ച്‌ ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ റോബി ഫൗളര്‍ രംഗത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ ഊന്നിയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു…

ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. ഇതേത്തുടര്‍ന്ന് സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി.

ഈ സീസണ്‍ കഴിഞ്ഞും എ സി മിലാനില്‍ തുടരുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്ന് സ്വീഡിഷ്…

സീസണ്‍ അവസാനം മാത്രമേ ഭാവിയെ കുറിച്ച്‌ ചിന്തിക്കുകയുള്ളൂ എന്ന് ഇബ്ര പറഞ്ഞു. ഇപ്പോള്‍ തന്റെ ആരോഗ്യം മികച്ചതാണ്. ഇത് ഇങ്ങനെ തുടരുന്ന കാലത്തോളം കാലം താന്‍ കളിക്കും. എവിടെ കളിക്കും എന്നത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയുടെ ആവശ്യം ഇപ്പോള്‍ ഇല്ല