Browsing Category

Sports

ലാലിഗയില്‍ ഇന്ന് നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രാനഡയെ തോല്‍പ്പിച്ചു

തിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ നടത്തിയത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അനായാസ ജയമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് അവര്‍

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന റെക്കോഡ് മറികടന്ന് ബാഴ്സലോണ സൂപ്പര്‍…

കഴിഞ്ഞ മത്സരത്തില്‍ വല്ലഡോലിഡിനെതിരെ നേടിയ ഗോളോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി മറികടന്നത്. ബാഴ്‌സലോണയ്ക്ക് വേണ്ടി മെസി 644 ഗോളുകളാണ് നേടിയത്.ബാഴ്സലോണയ്ക്കായി 17-ാം സീസണിലാണ് മെസി

ലെവന്‍ഡോവ്സ്‌കി ഫിഫയുടെ മികച്ച താരം

2019ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്​ബാളര്‍ പുരസ്കാരം ബയേണ്‍ മ്യൂണിക്കി​െന്‍റ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിക്ക്. യുവന്‍റസി​െന്‍റ പോര്‍ച്ചുഗല്‍ താരം ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജന്‍റീന താരം

കാമ്ബ്നുവില്‍ 300 വിജയങ്ങള്‍ കുറിച്ച്‌ മെസ്സി

ഇന്നലത്തെ വിജയത്തോടെ മെസ്സി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്ബ്നുവില്‍ 300 വിജയങ്ങള്‍ എന്ന അപൂര്‍വ്വ നേട്ടത്തില്‍ എത്തി. 300 വിജയങ്ങള്‍ നേടിയപ്പോള്‍ ഈ വിജയങ്ങള്‍ 219 ഗോളുകള്‍ മെസ്സി നേടിയിട്ടുണ്ട്.വിജയിച്ച 300 മത്സരങ്ങളില്‍ 269 മത്സരങ്ങളില്‍

ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന്‍ ജനുവരി 28 മുതല്‍ അബുദാബിയില്‍ ആരംഭിക്കും

അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10 ക്രിക്കറ്റ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള എട്ട് ടീമുകള്‍ ടി10ല്‍ പങ്കെടുക്കും. ഒരു ഫുട്ബോള്‍ മാച്ച്‌ പോലെ വെറും 90 മിനുട്ടില്‍ അവസാനിക്കുമെന്നതാണ് ടി10ന്റെ സവിശേഷത.

2020 ലെ ഫോര്‍മുല 1 അവസാന മല്‍സരത്തില്‍ വെര്‍സ്റ്റപ്പന്‍ വിജയിച്ചു

അബുദാബി ഗ്രാന്‍ഡ് പ്രീയില്‍ യുഎഇയില്‍ നടന്ന 2020 ഫോര്‍മുല 1 ലോക ചാമ്ബ്യന്‍ഷിപ്പിന്റെ അവസാന മല്‍സരത്തില്‍ റെഡ് ബുള്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റപ്പന്‍ വിജയിച്ചു. യാസ് മറീന സര്‍ക്യൂട്ടില്‍ സീസണിലെ രണ്ടാം വിജയം ഉറപ്പിക്കാന്‍ വെര്‍സ്റ്റപ്പന്‍

ഇറ്റലിയില്‍ ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റോണാള്‍ഡോ

സീരി എയില്‍ ജെനോവയെ തകര്‍ത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ ജയം. യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മറ്റിരു ഗോള്‍ ഡിബാല അടിച്ചു. ജെനോവയുടെ ആശ്വാസ ഗോള്‍ മുന്‍ യുവന്റസ്

ബുണ്ടസ്ലിഗയില്‍ ക്ലബ്ബിന്റെ മോശം ഫോമിനെ തുടര്‍ന്ന് ജര്‍മ്മന്‍ ക്ലബ് ബോറുസിയ ഡോര്‍ട്മണ്ട് മാനേജര്‍…

സ്റ്റട്ട്ഗാര്‍ട്ടിനോട് ശനിയാഴ്ച നടന്ന 5-1 തോല്‍വി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ തോറ്റ ഡോര്‍ട്മണ്ട് ക്ലബ് കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റുകള്‍ മാത്രമാണ് നേടിയത്. അവര്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍.ടീമിന് വേണ്ടി

“ഒലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നോട്ട് നയിക്കുന്നു”

ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി കൂടെ പരാജയപ്പെട്ടാല്‍ ഒലെയുയ്യെ ജോലി തന്നെ പോകും എന്ന് ആശങ്കയുണ്ട്. എന്നാല്‍ ഒലെ