Browsing Category

Sports

ഒലിവിയര്‍ ഗിറൗഡിനെ വിട്ടയച്ചതിന് ‘ആഴ്സണലിലെ ചില ആളുകള്‍ ഉത്തരവാദികള്‍ ആണ് ‘ എന്ന് ജോ…

ഫ്രഞ്ച് സ്‌ട്രൈക്കര്‍ ചെല്‍സിയിലെ അവസാനത്തെ പ്രകടനം മൂലം എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.ലോകകപ്പ് ജേതാവായ ഫ്രണ്ട്മാന്‍ 2018 ജനുവരിയില്‍ ചെല്‍സിയില്‍ എത്തി.ജീറൂഡ് മികച്ചതാണ്. അദ്ദേഹത്തെ വിട്ടയച്ചതിന് ആഴ്സണലിലെ ചില ആളുകള്‍

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം ഇന്ന് നടക്കും

കാന്‍ബറയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.40 നാണ് മത്സരം. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനല്‍ ഇലവനില്‍ എത്തുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സഞ്ജു ടീമിലെത്താന്‍ നേരിയ സാധ്യത മാത്രമേ

റൊണാള്‍ഡോ മുന്നോട്ട്

ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു വലിയ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. 750 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ആണ് റൊണാള്‍ഡോ എത്തിയത്. രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ച്‌ 750 ഗോളുകള്‍ ഇതുവരെ നേടാന്‍ റൊണാള്‍ഡോക്ക് ആയി‌.

അരങ്ങേറ്റത്തില്‍ ‘നടരാജ’ നൃത്തം

സേ​ലം ജി​ല്ല​യി​ലെ ചി​ന്ന​പ്പ​പ​ട്ടി സ്വ​ദേ​ശി​യാ​യ ടി. ​ന​ട​രാ​ജ​െന്‍റ അ​ര​ങ്ങേ​റ്റ ഏ​ക​ദി​ന​മാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച കാ​ന്‍​ബ​റ​യി​ല്‍ ന​ട​ന്ന​ത്. 10​ ഒാ​വ​റി​ല്‍ ഒ​രു മെ​യ്​​ഡ​ന്‍ ഉ​ള്‍​പ്പെ​ടെ 69 റ​ണ്‍​സ്​ വ​ഴ​ങ്ങി ര​ണ്ടു​

ടി നടരാജന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറും

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് തമിഴ്നാട് പേസര്‍ നടരാജന് ക്യാപ്പ് സമ്മാനിച്ചത്. ഓസീസ് നിരയില്‍ ക്രിസ് ഗ്രീനും ഇന്ന് അരങ്ങേറും. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് ഗ്രീനിന് ക്യാപ്പ്

ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന്…

ബു​വാ​നോ​സ് ആ​രീ​സ്: അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ലി​യോ​പോ​ള്‍​ഡ് ലൂ​ക്കെ പ​റ​ഞ്ഞു. ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണം

ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ പൂര്‍ണകായ സ്വര്‍ണ പ്രതിമ നിര്‍മ്മിക്കുമെന്ന് ജ്വല്ലറി ​ഗ്രൂപ്പ് ഉടമയും…

1986ലെ ലോകകപ്പ് ഫുട്ബോളില്‍ ഇം​ഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന ​ഗോള്‍ നേടിയ മറഡോണയുടെ ചിത്രത്തെ അടിസ്ഥാനമാക്കി ആയിരിക്കും സ്വര്‍ണത്തിലുളള ശില്‍പ്പം ഉയരുക. അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്

ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചാണ് ഓസ്‌ട്രേലിയ മുന്നേറുന്നത്. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടിയിട്ടുണ്ട്. സ്മിത്തും(64), മര്‍നസ് ലാബുചാഗ്നെയും(36) ആണ് ക്രീസില്‍.ടോസ് നേടി ബാറ്റിംഗ്

സാരമില്ല, ആവശ്യത്തിനു പാഡുണ്ട്

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ രണ്ടാം ഏകദിനം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ടോസ് ജയിച്ച്‌ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം നല്‍കി. ഇരുവരും ആദ്യ വിക്കറ്റില്‍ 142 റണ്‍സിന്റെ

ഐഎസ്‌എല്ലില്‍ സീസണിലെ ആദ്യജയത്തിനായി നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും

മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിര്‍ പക്ഷത്ത്. ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനക്കാരാണെങ്കില്‍ ചെന്നൈയിന്‍ മൂന്നാമതാണ്.ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോല്‍ക്കുകയുണ്ടായ ബ്ലാസ്റ്റേഴ്സ്