ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗം വിശ്വസിക്കാനാകാതെ സ്വദേശികളും, വിദേശികളുമായ ആരാധകര്‍
ബുധനാഴ്ച രാത്രി അവധി ദിനത്തിെന്റ ആശ്വാസത്തില്‍ ഇരിക്കുന്ന സമയത്താണ് ഇടിത്തീപോലെ ആ വാര്‍ത്ത വന്നത്. ഏതാനും ദിവസം മുമ്ബ് 60ാം പിറന്നാള്‍ ആഘോഷിച്ച തങ്ങളുടെ പ്രിയതാരം വിടവാങ്ങിയെന്ന വാര്‍ത്ത പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഫുട്ബാള്‍ ദേശീയ!-->…