Browsing Category

Sports

നിര്‍ഭാഗ്യവാനായ മനുഷ്യന്‍’ എന്നാണ് ജെയിംസ് മില്‍നര്‍ വിശേഷിപ്പിച്ചത് നിര്‍ഭാഗ്യവാനായ…

പ്രീമിയര്‍ ലീഗില്‍ ലീസസ്റ്റര്‍ സിറ്റിയെ 3-0 ന് തോല്‍പ്പിച്ച്‌ 86-ാം മിനിറ്റ് വരെ ലിവര്‍പൂള്‍ ഫോര്‍വേഡ് ഫിര്‍മിഞ്ഞോ 86 മിനുറ്റ് വരെ ഗോള്‍ നേടാന്‍ കഴിയാത്തതില്‍ അദ്ദേഹത്തെ 'ജീവിച്ചിരിക്കുന്ന നിര്‍ഭാഗ്യവാനായ മനുഷ്യന്‍' എന്നാണ് ജെയിംസ്

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസതാരം അണ്ടര്‍ടേക്കര്‍ വിരമിച്ചു

30 വര്‍ഷം നീണ്ട കരിയറിനാണ് താരം അവസാനം കുറിച്ചത്. ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സര്‍വൈവര്‍ സീരീസില്‍ വെച്ചാണ് അദ്ദേഹം വിരമിക്കല്‍ ഔദ്യോഗികമായി നടത്തിയത്. 1990ല്‍ സര്‍വൈവര്‍ സീരീസിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് നിരവധി സഹതാരങ്ങള്‍ യാത്ര

മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ മറികടന്ന് റഷ്യയുടെ ഡാനില്‍ മെദ്വദേവിന്…

രണ്ട് മണിക്കൂര്‍ 43 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷം ആണ് നിറ്റോ എടിപി ഫൈനല്‍സിന്റെ കിരീടം ഡാനില്‍ സ്വന്തമാക്കിയത്.ആദ്യ സെറ്റില്‍ 4-6ന് പിന്നില്‍ പോയ താരം അടുത്ത സെറ്റ് 7-6(2) എന്ന സ്കോറിന് കടുത്ത പോരാട്ടത്തിന് ശേഷം

ബിസിസിഐയുടെ വിലക്ക് നീങ്ങിയ ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് അടുത്ത് തന്നെയെന്ന്…

ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്സ് ടി20 കപ്പിലൂടെ ശ്രീശാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. കേരള ക്രിക്കറ്റ് അസോസ്സിയേഷനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.കൊറോണയുടെ പശ്ചാത്തലത്തില്‍

ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടാന്‍ ചെല്‍സി ഒരുങ്ങുന്നു

ഇന്ന് വൈക്കീട്ട് ഇന്ത്യന്‍ സമയം ആറ് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.ഒന്‍പത് മല്‍സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി അവര്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ന്യൂകാസില്‍ യുണൈറ്റഡ് ആണെങ്കില്‍

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഏറ്റവും നിരാശ നല്‍കിയത് ആദ്യ ഇലവനില്‍ നിശു കുമാര്‍…

നിശു കുമാറിന് പകരം പ്രശാന്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. എന്നാല്‍ റൈറ്റ് ബാക്കില്‍ പ്രശാന്ത് നടത്തിയ പ്രകടനങ്ങള്‍ അത്ര നല്ലതായിരുന്നില്ല. നിശു കുമാര്‍ ആദ്യ ഇലവില്‍ എത്താത്തതിന് തക്കതായ കാരണം ഉണ്ട് എന്ന് കിബു

ഈ വര്‍ഷത്തെ അവസാന രാജ്യാന്തര മത്സരത്തില്‍ ഇംഗ്ലണ്ടിന് വന്‍ വിജയം

ഇന്നലെ നടന്ന മത്സരത്തില്‍ സൗത്ത്ഗേറ്റിന്റെ ടീം എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഐസ്ലാന്റിനെ തോല്‍പ്പിച്ചത്. നാഷണ്‍സ് ലീഗില്‍ ഐസ്ലാന്റ് സമ്ബൂര്‍ണ്ണ പരാജയമായി ഈ മത്സരത്തോടെ മാറി. അവര്‍ ഈ സീസണ്‍ നാഷണ്‍സ് ലീഗില്‍ കളിച്ച ആറു മത്സരങ്ങളും

യുവേഫാ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച്‌ സ്പാനിഷ് നിരയ്ക്ക് ഉശിരന്‍ ജയം

ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് സ്പെയിന്‍ എതിരില്ലാത്ത ആറ് ഗോളിന് ജര്‍മ്മനിയെ തോല്‍പ്പിച്ചത്. ഫെറാന്‍ ടോറസിന്റെ ഹാട്രിക്കടക്കമാണ് സ്‌പെയിന്‍ ജര്‍മ്മന്‍ ഗോള്‍വല നിറച്ചത്.സ്‌പെയിനിനായി പതിനേഴാം മിനിറ്റില്‍ മൊറാത്തയാണ് ആദ്യ ഗോള്‍

ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍

തന്റെ ഭാര്യക്കും കുഞ്ഞിനുമൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് താരം ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്ന് വിട്ട് നിന്നത്. ഏകദിന-ടി20 ടീമുകളില്‍ നിന്നാണ് കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറിയത്. അടുത്തിടെയാണ് റിച്ചാര്‍ഡ്സന്റെ ഭാര്യ തന്റെ കുഞ്ഞിന്

ബെല്‍ജിയത്തോട് ഇംഗ്ലണ്ട് തോറ്റു

സൗത്ഗേറ്റിന്റെ ഇംഗ്ലണ്ടിന് ഇന്നലെ ഒരു വലിയ പരാജയം തന്നെ നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്നലെ ലോക ഒന്നാം നമ്ബര്‍ ടീമായ ബെല്‍ജിയത്തെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഇന്നലെ ഏറ്റു വാങ്ങിയത്. ആദ്യ 23 മിനുട്ടില്‍ തന്നെ