Browsing Category

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീലണല്‍ ഏറ്റവും ശ്രദ്ധേ നേടിയ യുവതാരമാണ് ആര്‍സിബിയുടെ മലയാളി താരം…

മികച്ച ബാറ്റിങ് പ്രകടനംകൊണ്ട് അരങ്ങേറ്റ സീസണില്‍ത്തന്നെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയെടുക്കാന്‍ ദേവ്ദത്തിനായി. 20കാരനായ താരം 473 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിരാട് കോലിയെക്കാളും എബി

സൗത്ത് ഓസ്ട്രേലിയയിലെ അഡിലെയ്ഡില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍…

ഐസൊലേഷനിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം അഡിലെയ്ഡില്‍ മാത്രം 17 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ വെസ്റ്റേണ്‍ ഓസ്ട്രേലിയ, നോര്‍ത്തേണ്ട ടെറിറ്ററി, ടാസ്മാനിയ എന്നിവര്‍ കടുത്ത അതിര്‍ത്തി

ഇരട്ട ഗോളുകളുമായി വെര്‍ണര്‍

യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉക്രൈനെ ജര്‍മ്മനി പരാജയപ്പെടുത്തിയത്‌. ഇരട്ട ഗോളുകള്‍ നേടി തീമോ വെര്‍ണറാണ് ജര്‍മ്മനിയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത്‌. ബയേണ്‍ താരം ലെറോയ് സാനെ ജര്‍മ്മനിയുടെ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു

കേരളത്തിനോടുള്ള ആദര സൂചകമായാണ് ക്ലബിന്റെ പതിവ് മഞ്ഞ, നീല നിറങ്ങളിലുള്ള പുതിയ ജേഴ്‌സി. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന ചക്ക, ബനാന ചിപ്‌സ്, ബനാന ഫ്രിറ്റേഴ്‌സ്, വിഷുക്കണി പൂക്കള്‍ തുടങ്ങി നിരവധി പരമ്ബരാഗത ഘടകങ്ങളുടെ, കാതലായ സവിശേഷമായ

പോര്‍ച്ചുഗലിന്‍െറ അപരാചിത കുതിപ്പിന്​ ഫ്രാന്‍സ്​ ഫുള്‍സ്​​റ്റോപ്പിട്ടു

എന്‍ഗോളോ കാന്‍െറ നേടിയ ഏക ഗോളിനാണ്​ നിലവിലെ നേഷന്‍സ്​ ചാമ്ബ്യന്‍മാരായ പറങ്കിപ്പടക്ക്​​ ഫ്രാന്‍സ്​ മടക്ക ടിക്കറ്റ്​ നല്‍കിയത്​.ആദ്യപകുതിക്ക്​ മുമ്ബ്​ ലഭിച്ച മികച്ച അവസരങ്ങള്‍ ആന്‍റണി മാര്‍ഷ്യല്‍ തുലച്ചെങ്കിലും 54ാം മിനുറ്റില്‍ കാ​േന്‍റ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ഒരു വിജയം കൂടെ

സൂപ്പര്‍ താരമായ നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീല്‍ വെനിസ്വേലയെ ആണ് ഇന്ന് തോല്‍പ്പിച്ചത്. ബ്രസീലില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ വിജയിച്ചത്. അത്ര എളുപ്പമായിരുന്നില്ല ബ്രസീലിന്റെ ഇന്നത്തെ വിജയം. പന്ത് കൈവശം

സ്പര്‍സ് സ്ട്രൈക്കര്‍ ഹാരി കെയ്നെ വാനോളം പുകഴ്ത്തി ഇറ്റാലിയന്‍ ഇതിഹാസം ക്രിസ്റ്റ്യന്‍ വിയേരി

ഇപ്പോള്‍ ഗംഭീര ഫോമിലാണ് കെയ്ന്‍ കളിക്കുന്നത്. കെയ്ന്‍ ഇംഗ്ലണ്ട് സ്വദേശി ആണെങ്കിലും ഇംഗ്ലണ്ടിന്റെ ശൈലിയില്‍ കളിക്കാത്ത ഒരേയിരു സ്ട്രൈക്കറാണ് കെയ്ന്‍ എന്ന് വിയേരി പറഞ്ഞു. കെയ്നിന്റെ ക്രിയേറ്റിവിറ്റിയും അദ്ദേഹം മത്സരത്തെ കാണുന്ന രീതിയും

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച്‌ പ​രാ​ഗ്വേ

 ബ്യൂ​ണ​സ് ഐ​റീ​സി​ലെ ലാ ​ബോം​ബോ​നെ​റ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു.മ​ത്സ​ര​ത്തി​ല്‍ പ​രാ​ഗ്വേ​യാ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. അ​ല്‍​മി​റോ​ണി​നെ ഫൗ​ള്‍ ചെ​യ്ത​തി​ന്

ആഴ്സണല്‍ ടീമില്‍ ഇപ്പോള്‍ ഒബ്മയെങ് നേരിടുന്ന പ്രശനങ്ങള്‍ തീര്‍ത്തൂം നിര്‍ഭാഗ്യകരം ആണെന്നും…

ഗോള്‍ പോസ്റ്റിന് മുന്നില്‍ എത്തുമ്ബോള്‍ താരങ്ങള്‍ കളി മറക്കുകയാണെന്നും അവര്‍ ഇനിയും മെച്ചപ്പെടാന്‍ ഏറെ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം ഞാന്‍ കണ്ടത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗെയിമിന് മുമ്ബുള്ള ആഴ്സണലിന്റെ പരിശീലനം

ഒളിമ്ബിക്​സിനെത്തുന്ന കായിക താരങ്ങള്‍ക്കും ​പരിശീലകര്‍ക്കും ഒഫിഷ്യല്‍സിനും 14 ദിവസത്തെ…

പകരം, രാജ്യത്ത്​ പ്രവേശിക്കുന്നതിനു മുമ്ബ്​​ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്​ പരിശോധന നെഗറ്റിവ്​ ആയിരിക്കണം.അടുത്ത വര്‍ഷം ജൂ​ൈലയില്‍ ആരംഭിക്കുന്ന ഒളിമ്ബിക്​സിനുള്ള തയാറെടുപ്പി​െന്‍റ ഭാഗമായാണ്​ കായികതാരങ്ങള്‍ക്കും മറ്റുമുള്ള കോവിഡ്​