Browsing Category

Sports

Happy Birthday Virat Kohli ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഇന്ന് ലോകത്തെ ഏറ്റവും…

ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്ബാദിച്ചത് എന്തൊക്കെ? ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റുകളിലും റണ്‍ കൊടുമുടികള്‍ താണ്ടിയവന്‍. ടെസ്റ്റില്‍ 7240 റണ്‍സും ഏകദിനത്തില്‍ 11867 റണ്‍സും ടി20യില്‍ 2794 റണ്‍സുമാണ് അദ്ദേഹത്തിന്‍റെ

രോഹിത് ശര്‍മയുടെ അവസ്ഥയെ കുറിച്ച്‌ രവി ശാസ്ത്രിക്ക് അറിയില്ല എന്ന് കരുതാനാകില്ല

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ പരിക്കിന്റെ

മുന്നേറാന്‍ ഒരുങ്ങി സിമിയോണിയും കൂട്ടരും

ചൊവ്വാഴ്ച രാത്രി ലോകോമോടിവ് മോസ്കോയെ നേരിടാന്‍ റഷ്യയിലേക്ക് പോകുമ്ബോള്‍ ചാമ്ബ്യന്‍സ് ലീഗില്‍ അറ്റ്ലെറ്റിക്കോ മാഡ്രിഡ് തുടരെ രണ്ടാം വിജയം നേടാന്‍ ഒരുങ്ങും.രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഡിയാഗോ സിമിയോണിന്റെ ടീം നിലവില്‍

റൊണാള്‍ഡോ ഇന്ന് യുവന്റസിനായി ഇറങ്ങും

കൊറോണ മുക്തനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി കളത്തില്‍ ഇറങ്ങും. ഇന്ന് സീരി എയില്‍ യുവന്റസ് സ്പെസിയയെ ആണ് നേരിടുന്നത്. ആ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചില്‍ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകന്‍ പിര്‍ലോ പറഞ്ഞു.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റത് വളരെ നിരാശാജനകം

അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എന്നാല്‍ ഇനി ഒരു തോല്‍വി കൂടി ടീം ഏറ്റു വാങ്ങുകയാണെങ്കില്‍ റണ്‍ റേറ്റ് പ്രകാരം ടീമിന് പ്ലേ ഓഫ്

റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറും കരീം ബെന്‍സേമയും തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന്…

ഹ്യൂസ്കക്കെതിരായ മത്സരത്തിന് മുന്‍പ് പത്രക്കാരുമായി സംസാരിക്കുകയായിരുന്നു സിദാന്‍. ഇരുതാരങ്ങളും പരസ്പരം സംസാരിക്കുന്നുണ്ടെന്നും അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും സിദാന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന്റെ

യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് നെഗറ്റീവായി

യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്.നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആര്‍ പരിശോധനയിലും

മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള…

ഞായറാഴ്ച്ച നടന്ന ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍

സമനില കുരുക്കില്‍ യുവന്‍റസ്

ഞായറാഴ്ച സെറി എയില്‍ നടന്ന മത്സരത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞു.യുവന്റസ് പകരക്കാരനായ ഡെജാന്‍ കുലുസെവ്സ്കി ഹെല്ലസ് വെറോണയുടെ ഒരു ഗോളിന് മറുപടി നല്‍കിയത്.55-ാം മിനിറ്റില്‍ ആന്‍ഡ്രിയ ഫാവില്ലി ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മികച്ച വേഷം

ആദ്യ തോല്‍വി രുചിച്ചു എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂലിനോട് പോലും സമനില നേടിയ എവര്‍ട്ടന്‍ ഇന്നാല്ലതെ മല്‍സരത്തില്‍ സതാംട്ടനെതിരെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.എന്നാല്‍ ഇപ്പോഴും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് എവര്‍ട്ടന്‍