സീസണിലെ ആദ്യ എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ തന്നെ ഫെഡ്രികോ വാല്‍വര്‍ദെയിലൂടെ റയല്‍ ഗോള്‍ കണ്ടെത്തി (1-0). എന്നാല്‍, മൂന്നു മിനുട്ടിനകം ബാഴ്‌സ സമനില പിടിച്ചു (1-1). ആന്‍സി ഫാത്തിയുടെ ബൂട്ടില്‍ നിന്നാണ്!-->…