Browsing Category

Sports

2022 U23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറിയതായി ഏഷ്യന്‍ ഫുട്ബോള്‍…

ഷെഡ്യൂളിംഗ് പൊരുത്തക്കേടുകള്‍, മറ്റ് അന്താരാഷ്ട്ര പരിപാടികള്‍ക്ക് മുന്നോടിയായി സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി, കോവിഡ് -19 സൃഷ്ടിച്ച വെല്ലുവിളികള്‍ എന്നിവ കാരണം ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ (സിഎഫ്‌എ) എഎഫ്സി യു 23 ഏഷ്യന്‍…

അസ്സിസ്റ്റ്‌ രാജാവ് മെസ്യൂട്ട് ഓസിൽ -ജന്മദിനം ഇന്ന്

15-10-1988 മെസ്യൂട്ട് ഓസിൽ -ജന്മദിനം ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര കളിക്കാരനാണ് മെസ്യൂട്ട് ഓസിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന…

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലിപ്പട കച്ചകെട്ടുമ്ബോള്‍ ഗംഭീര തിരിച്ചുവരവിനാണ് രാഹുലും സംഘവും ഒരുങ്ങുന്നത്. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ്…

സിദാന് താന്‍ റയല്‍ മാഡ്രിഡില്‍ തുടരണമെന്നും പകരം ലൂക്ക ജോവിക്കിനെ വില്‍ക്കണമെന്നും ആണ് ആഗ്രഹം എന്നു…

റോമ ഫോര്‍വേഡ് ബോര്‍ജ മേയറോള്‍ സിനദീന്‍ സിദാന് താന്‍ റയല്‍ മാഡ്രിഡില്‍ തുടരണമെന്നും പകരം ലൂക്ക ജോവിക്കിനെ വില്‍ക്കണമെന്നും ആണ് ആഗ്രഹം എന്നു വെളിപ്പെടുത്തി 2017-18 ല്‍ സിദാന്റെ ടീമില്‍ ഉണ്ടായിരുന്ന താരം പിന്നീട് ലെവന്റേയ്‌ക്കൊപ്പം രണ്ട് ലാ…

ഫ്രാന്‍സില്‍ തന്നെ മികച്ച പൊസിഷനില്‍ കളിപ്പിക്കാന്‍ കോച്ചിന് അറിയാം എന്നു ഗ്രീസ്മാന്‍

ഗ്രിസ്മാന്‍ എട്ടാം മിനുട്ടില്‍ ഒരു ഗോള്‍ നേടി, 2020 ലെ തന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ഗോള്‍.എന്നെ എവിടെ നിര്‍ത്തണമെന്ന് കോച്ചിന് അറിയാം. പരിശീലകന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും ആത്മവിശ്വാസം എനിക്ക് വലിയ മുതല്‍ കൂട്ടാണ്.ഇത് ഒരു…

കിങ്​സ്​ ഫുട്​ബാള്‍ കപ്പ്​ ടൂര്‍ണമെന്‍റില്‍ മുഹറഖിന്​ കിരീടം

മനാമ: ഫൈനലില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഏക ഗോളിനാണ്​ ഹിദ്ദിനെ തോല്‍പിച്ച്‌​ മുഹറഖ്​ ചാമ്ബ്യന്മാരായത്​.അധികസമയത്തി​െന്‍റ രണ്ടാം മിനിറ്റിലാണ്​ മുഹറഖ്​ താരം എവര്‍ട്ടണ്‍ വിജയഗോള്‍ നേടിയത്​. 2016ലാണ്​ മുഹറഖ്​ ഇതിനുമുമ്ബ്​ കിരീടം…

ഷാര്‍ജ സ്​റ്റേഡിയത്തിനടുത്ത്​​ ഡ്രൈവ്​ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

എ.ബി ഡിവില്ലിയേഴ്​സ്​ ത​െന്‍റ വിശ്വരൂപം പുറത്തെടുത്ത ദിവസമായിരുന്നു തിങ്കളാഴ്​ചത്തേത്​. 33 പന്തില്‍ നിന്നും 73 റണ്‍സെടുത്ത ഡിവില്ലിയേഴ്​സി​െന്‍റ മികവില്‍ റോയല്‍ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സിനെ 82 റണ്‍സിന്​…

ഐ.പി.എല്ലില്‍ സഞ്​ജുവിന്​ ‘സെഞ്ച്വറി’

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 മത്സരങ്ങള്‍ തികച്ച്‌​ സഞ്​ജു സാംസണ്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും സഞ്​ജുവിന്​ സ്വന്തം.ഞായറാഴ്​ച നടന്ന സണ്‍റൈസേഴ്​സ്​ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ്​ സഞ്​ജുവിന്​…

ചെന്നൈയ്ക്കെതിരെയഉള്ള ഡല്‍ഹിയുടെ മത്സരത്തില്‍ രണ്ട് ക്യാച്ചുകളാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൈവിട്ടത്

അത് ടീമിന് തിരിച്ചടിയായില്ലെങ്കിലും താരം അതിന് ശേഷം ക്യാച്ചിംഗിന്റെ കടുത്ത പരിശീലനത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് ഇന്നലെ രാജസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം വ്യക്തമാക്കിയത്. മൂന്ന് ക്യാച്ചുകള്‍ ഇന്നലെ മത്സരത്തില്‍ താരം…

ഗോള്‍ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാന്‍ ചെല്‍സി എത്തിച്ച പുതിയ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക്…

ഇന്നലെ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെന്‍ഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെന്‍ഡി ഇനി ബാക്കിയുള്ള സെനഗലിന്റെ മത്സരങ്ങളില്‍ കളിക്കില്ല. ഇന്നലെ മൊറോക്കോയെ ആയിരുന്നു സെനഗല്‍ സൗഹൃദ മത്സരത്തില്‍ നേരിട്ടത്. മെന്‍ഡി ഉടന്‍ തന്നെ…