ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു
ബര്‍ണ്‍ലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് വിജയിച്ചാണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രൈട്ടനെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് മുന്നേറിയത്. യുണൈറ്റഡിനെയും സിറ്റിയേയും കൂടാതെ എവര്‍ട്ടനും…