യുവേഫ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്
എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ സെവിയ്യയെ തോല്‍പ്പിച്ചാണ് ബയേണ്‍ കപ്പുയര്‍ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം.
പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ…