Browsing Category

Sports

പി എസ് ജി മാഴ്സെ മത്സരത്തിനിടയില്‍ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്മറിന്റെ പരാതിക്ക് പിന്തുണയുമായി…

ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തത്. വംശീയതയുടെ പുതിയ ഉദാഹരണമാണ് ഈ സംഭവം എന്നും ഇതിനെ അപലപിക്കുന്നു എന്നും ബ്രസീല്‍ അറിയിച്ചു. നെയ്മറിനൊപ്പം രാജ്യം ഉണ്ടെന്നും ഔദ്യോഗിക പ്രസ്ഥാവനയില്‍ പറഞ്ഞു.പി എസ്…

ലീഗ് വണ്ണില്‍ ഇന്നലെ നടന്ന പിഎസ്ജി മാര്‍സിലെ മത്സരത്തില്‍ ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാര്‍ക്ക് തോല്‍വി

എതിരില്ലാത്ത ഒരു ഗോളിനാണ് അവര്‍ തോറ്റത്. സംഭവ ബഹുലമായ മത്സരമാണ് ഇന്നലെ നടന്നത്. ഇന്നലെ മത്സരത്തില്‍ 12 മഞ്ഞകാര്‍ഡും അഞ്ച് ചുവപ്പ് കാര്‍ഡുമാണ് പിറന്നത്. മാര്‍സിലെയുടെ തൗവിന്‍ 31ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.പിന്നീട് സമനില ഗോളിനായി പിഎസ്ജി…

ട്രാന്‍സ്​ഫര്‍ ​’യുദ്ധം​​’ പഴങ്കഥ

ബാഴ്​സലോണ: ക്ലബുമായി കൊമ്ബുകോര്‍ത്തതെല്ലാം മറന്ന്​ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്​സക്കായി വീണ്ടും ബൂട്ടുകെട്ടി. സന്നാഹ മത്സരത്തില്‍ ജിംനാസ്​റ്റിക്കിനെതിരെ 45 മിനിറ്റാണ്​ സൂപ്പര്‍ താരം കളിച്ചത്​.മത്സരത്തില്‍ 3-1ന്​ ബാഴ്​സലോണ…

തന്റെ ബൂട്ടുകള്‍ തൂക്കിയിടുന്നതിനുമുമ്ബ് ഡേവിഡ് ബെക്കാമുമായി ഇന്റര്‍ മിയാമിയില്‍ ചേരാന്‍ താന്‍…

34 കാരനായ സ്‌ട്രൈക്കറിന് തുര്‍ക്കിയിലെക്ലബായ ഗലാറ്റസരയുമായുള്ള ഇടപാടിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട്, എന്നിരുന്നാലും, അദ്ദേഹം ഇതിനകം ഭാവിയിലേക്കും അടുത്ത കോള്‍ മയാമിലേക്കാണ് എന്ന് തീരുമാനിച്ചതായി വെളിപ്പെടുത്തി.'ഗലാറ്റസാരെയുമായുള്ള…

രാജ്യാന്തര ഫുട്ബോളില്‍ അപൂര്‍വനേട്ടം കുറിച്ച്‌ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി റൊണാള്‍ഡോ ചൊവ്വാഴ്ച മാറി. സ്വീഡനെതിരായ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിലാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ തന്റെ നൂറാമത് രാജ്യാന്തര ഗോള്‍ പൂര്‍ത്തിയാക്കിയത്. അലി ഡെയ്ക്ക് ശേഷം…

ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി…

കഴിഞ്ഞ സീസണില്‍ 13 ഗോളുകളും 20 അസിസ്റ്റുകള്‍ നേടി റെക്കോര്‍ഡും നേടിയ ബെല്‍ജിയം താരം പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ ആദ്യത്തെ സിറ്റി കളിക്കാരനായി മാറിയിരിക്കുകയാണ്.അതേസമയം ക്രിയേറ്റീവ് ആകാനുള്ള സ്വാതന്ത്ര്യം നല്‍കിയതിന്…

സാംസങ് ബ്രാന്‍ഡിന്റെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആയ സാംസങ് ഗാലക്സി എ 42 5ജി മിഡ് റേഞ്ച്…

സാംസങ് ഗാലക്‌സി എ 42 5 ജി നവംബറില്‍ യൂറോപ്പില്‍ ബ്ലാക്ക്, വൈറ്റ്, ഗ്രേ നിറങ്ങളില്‍ 369 ഡോളറിന് (ഏകദേശം 27,100 രൂപ) ലഭ്യമാകും.ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഈ ഹാന്‍ഡ്‌സെറ്റിനെ മറ്റൊരു സവിശേഷതയാണ്. ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയെ…

ഐ എസ് എല്ലിലേക്ക് പുതിയ ടീമിനെ ക്ഷണിച്ച്‌ എഫ് എസ് ഡി എല്‍ രംഗത്ത്

താല്പര്യമുള്ള ടീമുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാം. ഒരു ടീമിന് മാത്രം നേരിട്ട് പ്രവേശനം നല്‍കാന്‍ ആണ് ഐ എസ് എല്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഡെല്‍ഹി, ലുധിയാന, കൊല്‍ക്കത്ത, അഹമ്മദാബാദ്, സിലിഗുരി, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നുള്ള…

ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തില്‍ ധാരണയാകാതെ ചര്‍ച്ച നീളുന്നു

മെസ്സിയുടെ മാനേജറും പിതാവുമായ ജോര്‍ഗേ മെസ്സിയും ബാഴ്‌സലോണ ക്ലബ്ബ് അധികൃതരും തമ്മിലുള്ള ചര്‍ച്ചയാണ് ധാരണയാകാതെ അനിശ്ചിതത്വത്തിലായത്. രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടാമെന്ന വ്യവസ്ഥയാണ് ബാഴ്സലോണ ക്ലബ്ബ് മുന്നോട്ടുവച്ചത്. എന്നാല്‍ മെസ്സിയുടെ…

മെസ്സി സിറ്റിയുമായി കരാര്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

ബാഴ്​സലോണ: പ്രീ-സീസണ്‍ പരിശീലന പരിപാടിക്കായി ബാഴ്‌സയിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച ലയണല്‍ മെസ്സി മാഞ്ചസ്​റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്​ബാള്‍ ഗ്രൂപ്പുമായി 700 മില്യണ്‍ യൂറോ കരാര്‍ അംഗീകരിച്ചതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…