ബാഴ്സലോണയുടെ ചിലിയന്‍ മിഡ്ഫീല്‍ഡര്‍ ആര്‍ടുറോ വിദാല്‍ ക്ലബ്ബ് വിടുന്നു
സ്പെയിന്‍ വിട്ട് ഇറ്റലിയിലേക്ക് പറക്കാനാണ് വിദാല്‍ ഒരുങ്ങുന്നത്. ഇന്റര്‍ മിലാന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യത്തിലാണ് വിദാലിന്റെ ട്രാന്‍സ്ഫര്‍ നടക്കുക. ഇന്ററിന്റെ പരിശീലകനായി ഇറ്റലിയില്‍ തിരികെയെത്തിയത് മുതല്‍ വിദാലിനെ…