Browsing Category

Sports

യൂറോപ്പ ലീഗില്‍ ഇന്ന് ആദ്യ സെമി ഫൈനല്‍ ആണ്

നേര്‍ക്കു നേര്‍ വരുന്നത് രണ്ട് മികച്ച ടീമുകളും. ലാലിഗയില്‍ നിന്ന് സെവിയ്യയും പ്രീമിയര്‍ ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ഇന്ന് സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. ജര്‍മ്മനിയില്‍ വെച്ച്‌ നടക്കുക പോരാട്ടം പ്രവചനാതീതം ആയിരിക്കും.…

ഒരു റണ്‍ഔട്ടില്‍ നിന്ന് മറ്റൊരു റണ്‍ഔട്ടിലേക്കുള്ള ദൂരം

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഫൈന്‍ ലെഗ്ഗില്‍ നിന്നുള്ള ത്രോയിലൂടെയായിരുന്നു. ഗുപ്റ്റിലിന്റെ ത്രോ സ്റ്റമ്ബ് ഇളക്കുമ്ബോള്‍ ധോണിയുടെ ബാറ്റ് ക്രീസിലേക്ക് അടുക്കുന്നതെയുള്ളായിരുന്നു.…

ലാലിഗയില്‍ കൈവിട്ട കിരീടത്തിന്​ പകരമായി ചാമ്ബ്യന്‍സ്​ ലീഗ്​ തേടി പോര്‍ചുഗലിലേക്ക്​ വണ്ടി കയറിയ…

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ ലയണല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്ബ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്​ മുന്നില്‍ തവിടുപൊടിയായി. 8-2നാണ്​ ബയേണ്‍ ബാഴ്​സയെ തകര്‍ത്തത്​.ആദ്യ പകുതിയില്‍ തന്നെ തോല്‍വി ഉറപ്പിച്ച…

അല്‍ബാനിയന്‍ യുവതാരം മരാഷ് കുമ്ബുള ഇന്റര്‍ മിലാനിലേക്ക് അടുക്കുന്നു

കുമ്ബുളയും ഇന്റര്‍ മിലാനുമായി കരാര്‍ ധാരണയില്‍ എത്തിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025വരെയുള്ള കരാര്‍ ആകും താരം ഒപ്പുവെക്കുക. ഹലാസ് വെറോണയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ കുമ്ബുള കളിക്കുന്നത്. 20കാരനായ താരത്തിന്റെ…

രാജ്യത്തിന്റെ കൊവിഡ് വാക്‌സിന്‍ ഉടന്‍ തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മൂന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്നും പ്രധാനമന്തി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തോട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യ പരിചരണം…

ചാമ്ബ്യന്‍സ് ലീ​ഗില്‍ ജര്‍മ്മന്‍ ക്ലബ്ബായ ലൈപ്സി​ഗ് സെമിഫൈനലില്‍ കടന്നു

സ്പാനിഷ് വമ്ബന്മാരായ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് തറപറ്റിച്ചാണ് ലൈപ്സി​ഗിന്റെ വിജയം. ലൈ​പ്സി​ഗ് ആ​ദ്യ​മാ​യാ​ണ് ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.ലൈ​പ്സി​ഗി​നാ​യി ഡാ​നി…

ഫ്രഞ്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഫ്രാന്‍സിസ് കോക്വലിനിനെ വിയ്യാറയല്‍ സ്വന്തമാക്കി

വലന്‍സിയയില്‍ നിന്ന് നാലു വര്‍ഷത്തെ കരാറിലാണ് കോക്വലിന്‍ വിയ്യാറയലില്‍ എത്തുന്നത്. അവസാന രണ്ട് വര്‍ഷമായി കോക്വലിന്‍ വലന്‍സിയക്ക് വേണ്ടി ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. 89 മത്സരങ്ങള്‍ വലന്‍സിയക്ക് വേണ്ടി കോക്വലിന്‍ കളിച്ചു. മൂന്ന്…

രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ മുന്‍ നിരക്കാരനായ സഹല്‍ അബ്ദുള്‍ സമദ് കേരള…

2025വരെയാണ് ആക്രമണകാരിയായ ഈ മിഡ്ഫീല്‍ഡര്‍ കരാര്‍ ദീര്‍ഘിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 23 കാരന്‍ സഹല്‍ യുഎഇയിലെ അല്‍-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ ഫുട്ബോള്‍ കളിക്കാന്‍ ആരംഭിച്ചു.…

ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് കോഹ്‌ലിയെ കുറിച്ച്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഓരോ മാസവും പരമാവധി 16.2 ലക്ഷം ശരാശരി പേരാണ് കോഹ് ലിയെ ഇന്റര്‍നെറ്റില്‍ തെരഞ്ഞത് എന്നാണ് എസ്‌ഇഎംറഷിന്റെ പഠനത്തില്‍ പറയുന്നത്.ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ട ക്രിക്കറ്റ് ടീമും…

യൂറോപ്പ ലീഗിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തി ആയതോടെ സെമിയിലെ പോരാട്ടങ്ങള്‍ തീരുമാനമായി

ഓഗസ്റ്റ് 16, 17 തീയതികളില്‍ ജര്‍മ്മനിയില്‍ വെച്ചാണ് യൂറോപ്പ ലീഗ് സെമി മത്സരങ്ങള്‍ നടക്കുന്നത്. സെമിയില്‍ വന്‍ പോരാട്ടങ്ങള്‍ തന്നെയാണ് ഉള്ളത്. ഓഗസ്റ്റ് 16ന് നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് ടീമായ…