Browsing Category

Sports

പരിക്ക് ഗുരുതരമല്ല, എങ്കിലും എമ്ബപ്പെ അറ്റലാന്റയ്ക്ക് എതിരെ ഉണ്ടാകില്ല

പരിക്കിന്റെ ദൃശ്യങ്ങള്‍ വലിയ ആശങ്ക നല്‍കിയിരുന്നു എങ്കിലും വലിയ ഭയം വേണ്ട എന്നാണ് ക്ലബ് പറയുന്നത്. എങ്കിലും താരത്തിന് പ്രധാന മത്സരങ്ങള്‍ നഷ്ടമാകും. ലീഗ് കപ്പ് ഫൈനലും ഒപ്പം അറ്റലാന്റയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരവും ആകും എമ്ബപ്പെയ്ക്ക്…

സെന്റ എറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് കപ്പില്‍…

കുറച്ച്‌ ആരാധകരെ മാത്രം സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ച്‌ നടന്ന മത്സരത്തില്‍ നെയ്മറിന്റെ ഗോളിലായിരുന്നു പിഎസ്ജിയുടെ വിജയം. കോവിഡ് വൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഏപ്രിലില്‍ കളികളെല്ലാം നിര്‍ത്തി വെച്ച്‌ നീണ്ട ഇടവേള നല്‍കിയ ശേഷം…

യുവന്റസിന് തോല്‍വി കിരീട നേട്ടം വൈകും

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് തോല്‍വി. ഇന്ന് കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് തോല്‍വിയിലൂടെ യുവന്റസ് വാങ്ങിയത്. ഉഡിനിസിനെതിരേ 2-1ന്റെ തോല്‍വിയാണ് യുവന്റസ് നേരിട്ടത്.ഡി ലിറ്റിലൂടെ ആദ്യ പകുതിയില്‍ യുവന്റസ് ലീഡെടുത്തിരുന്നു.…

ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ട്വന്റി…

നവംബര്‍ 8 നാണ് ഫൈനല്‍. ബിസിസിഐയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അടുത്തയാഴ്ച ഐപിഎല്‍ വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്ന ശേഷം അന്തിമ തീരുമാനം പുറത്തുവിടും. ഫ്രാഞ്ചൈസികള്‍ക്കും ഓഹരി ഉടമകള്‍ക്കും സംപ്രേക്ഷകര്‍ക്കുമെല്ലാം തയ്യാറെടുക്കാന്‍ 51…

റാമോസ് ഒരു പ്രതിഭാസം – ലൂക്ക മോഡ്രിച്ച്‌

സെര്‍ജിയോ റാമോസിനെ ഒരു പ്രതിഭാസമാണെന്ന് ലൂക്ക മോഡ്രിക് വിശേഷിപ്പിച്ചു, ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരവും റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ ആണെന്ന് ലൂക്ക മോഡ്രിച്ച്‌ പറഞ്ഞു.റാമോസ് മാഡ്രിഡിനെ തന്റെ അഞ്ചാമത്തെ ലാ ലിഗാ കിരീടത്തിലേക്ക് നയിച്ചു,…

കോവിഡ് വ്യാപനം പരിഗണിച്ച്‌ യൂറോ ടി20 സ്ലാം മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച്‌ അധികൃതര്‍

ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പ് ഈ വര്‍ഷം നടക്കാനാകില്ലെന്ന് വ്യക്തമായതോടെ അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ സാധ്യമായൊരു ജാലകം ടൂര്‍ണ്ണമെന്റിനായി കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും…

21-07-1993 സന്ദേശ് ജിങ്കൻ- ജന്മദിനം

21-07-1993 സന്ദേശ് ജിങ്കൻ- ജന്മദിനം ഇന്ത്യൻ ഫുട്ബോൾ ടീമിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും നായകനും പ്രതിരോധ നിരയിലെ പ്രമുഖനുമാണ്.ജിങ്കൻ ഇടതും വലതും പുൾ ബാക്കു് കളിക്കുന്നതിൽ സമർഥനാണ്‌.ചണ്ഡിഗഡിൽ ജനനം .തന്റെ 21-ാം ജന്മദിനത്തിന് ഒരു ദിവസം…

2021 ഐസിസി വനിതാ ലോകകപ്പ് തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍

കോവിഡ് -19 പാന്‍ഡെമിക് കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരുഷന്മാരുടെ ടി 20 ലോകകപ്പ് മാറ്റിവച്ചതോടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചെയര്‍പേഴ്‌സണ്‍ ഗ്രെഗ് ബാര്‍ക്ലേ 2021 വനിതാ ലോകകപ്പ് സംബന്ധിച്ച്‌ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍…

2023 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വെെകും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ താളംതെറ്റിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നടക്കേണ്ട 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പ് ആറ് മാസം വെെകി…

ലാലിഗയിലെ അവസാന മത്സരത്തില്‍ കളിക്കാന്‍ താല്പര്യമില്ല എന്ന് ബെയ്ല്

പക്ഷെ ലെഗനെസിനെ നേരിടുന്ന സ്ക്വാഡില്‍ ബെയ്ല് ഉണ്ടാകില്ല. കളിക്കാന്‍ താല്പര്യമില്ല എന്ന് ബെയ്ല് തന്നെ പറഞ്ഞതിനാല്‍ താരത്തെ മാച്ച്‌ സ്ക്വാഡില്‍ നിന്ന് സിദാന്‍ ഒഴിവാക്കി. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച ഹാമസ് റോഡ്രിഗസിനെയും സിദാന്‍ മാച്ച്‌…