സ്പാനിഷ് ലാലിഗയില്‍ ഇന്ന് അവസാന അങ്കത്തിന് ബാഴ്സലോണ ഇറങ്ങും
ഇന്ന് ഇന്ത്യന്‍ സമയം എട്ടരക്ക് അലാവസ് vs ബാഴ്സലോണ മല്‍സരം നടക്കും.അലാവാസിന്‍റെ ഹോം ഗ്രൌണ്ടായ മെന്‍റിസൊറോസയില്‍ വച്ചാണ് മല്‍സരം നടക്കുക.കിരീടം നഷ്ട്ടപ്പെട്ട ബാഴ്സലോണയില്‍ ഇപ്പോള്‍ ചേരിപോരും അഭിപ്രായഭിന്നതയും ഇപ്പോള്‍ രൂക്ഷമാണ് . ഇന്നതെ…