ലാലിഗയില്‍ റയല്‍ മാഡ്രിഡ് കിരീടത്തോട് അടുത്തിരിക്കുകയാണ്
ഇനി ലീഗ് കിരീടം ഉറപ്പിക്കാന്‍ രണ്ട് വിജയങ്ങള്‍ കൂടിയേ റയല്‍ മാഡ്രിഡിന് ആവശ്യമുള്ളൂ. ഇന്നലെ അലാവസിനെതിരെ വിജയിച്ചതോടെ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം 4 ആക്കി ഉയര്‍ത്താന്‍ റയലിനായി. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട്…