സിനദിൻ സിദാൻ – ജന്മദിനം
23-06-1972 സിനദിൻ സിദാൻ - ജന്മദിനം
സിനദിൻ സിദാൻ (ജനനം 1972 ജൂൺ 23) വിരമിച്ച ഫ്രഞ്ച് ഫുട്ബോൾ കളിക്കാരനാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുന്നു. 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേടിയ…