പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കുതിക്കുന്ന ബ്ലാസ്റ്റേഴ്സിനെ വീണ്ടും ആരാധകരും കൈവിടാന്‍…
ഇന്ന് കൊച്ചിയില്‍ നടന്ന 50ആം ഐഎസ്‌എല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത് 9,084 പേര്‍ മാത്രമാണ്. ഈ സീസണിലെ കൊച്ചിയില്‍ നടന്ന എടികെക്ക് എതിരായ മത്സരത്തില്‍ 36298 ഫുട്ബോള്‍ ആരാധകരാണ്. കഴിഞ്ഞ സീസണില്‍ അവസാനത്തോടടുക്കുമ്ബോള്‍…